ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തുള്ള പരിചയം പ്രണയത്തില്‍ കലാശിച്ചു! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

ഉ​പ്പു​ത​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19-കാ​ര​നെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​പ്പു​ത​റ കു​ള​ത്തും​കാ​ലാ​യി​ൽ സു​ജി​ത്താ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ണ​യം​ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കു​റ​ച്ചു​ദി​വ​സ​മാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ചൈ​ൽ​ഡ്‌ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കൗ​ണ്‍​സലി​ംഗിനു വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ഉ​പ്പു​ത​റ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സു​ജി​ത്ത് എ​റ​ണാ​കു​ള​ത്ത് വി​ദ്യാ​ർ​ഥി​യാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കാ​റു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്തു​ള്ള പ​രി​ച​യ​മാ​ണ് പ്ര​ണ​യ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഉ​പ്പു​ത​റ സി​ഐ ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ജി​ത്തി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts