മ​ലേ​ഷ്യ​ന്‍ ആ​ര്‍​എ​ഫ്‌​സി ഓ​ഫ് റോ​ഡ് റേ​സി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്കു മി​ക​ച്ച നേ​ട്ടം


കോ​​ട്ട​​യം: മ​​ലേ​​ഷ്യ​​യി​​ല്‍ ന​​ട​​ന്ന ആ​​ര്‍​എ​​ഫ്‌​​സി ഓ​​ഫ് റോ​​ഡ് റേ​​സി​​ല്‍ മ​​ല​​യാ​​ളി​​ക​​ള്‍​ക്കു മി​​ക​​ച്ച നേ​​ട്ടം. ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​ക​​രി​​ച്ചു കോ​​ട്ട​​യം സ്വ​​ദേ​​ശി​​യാ​​യ ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​നും എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ വി​​ഷ്ണു രാ​​ജു​​മാ​​ണ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്.

ഇ​​വ​​ര്‍​ക്ക് അ​​ഞ്ചാം സ്ഥാ​​ന​​മാ​​ണ് ല​​ഭി​​ച്ച​​ത്. ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​ന്‍ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ കോ​​ട്ട​​യം ര​​ജി​​സ്‌​​ട്രേ​​ഷ​​നു​​ള്ള ജി​​പ്‌​​സി​​യി​​ലാ​​ണ് റേ​​സി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്. ഇ​​ന്ത്യ​​യി​​ല്‍ നി​​ന്നു യോ​​ഗ്യ​​ത നേ​​ടി​​യ ആ​​ദ്യ വാ​​ഹ​​ന​​വു​​മി​​താ​​ണ്.

ലോ​​ക​​ത്തി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു മ​​ത്സ​​രാ​​ഥി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്ത റെ​​യി​​ന്‍ ഫോ​​റ​​സ്റ്റ് ചാ​​ല​​ഞ്ച് ലോ​​ക​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും ക​​ഠി​​ന​​മേ​​റി​​യ ഓ​​ഫ് റോ​​ഡ് മ​​ത്സ​​ര​​മാ​​ണ്.

മ​​ലേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്ത മ​​ത്സ​​രം മ​​ലേ​​ഷ്യ​​ന്‍ ഗ​​വ​​ണ്‍​മെ​​ന്‍റും ടൂ​​റി​​സം വ​​കു​​പ്പും ചേ​​ര്‍​ന്നാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ ഭൂ​​പ്ര​​കൃ​​തി​​യും കാ​​ലാ​​വ​​സ്ഥ​​യും ഇ​​ത്ത​​രം മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​ണെ​​ന്നും സ​ർ​ക്കാ​ർ ഇ​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​ഴി​​ഞ്ഞ 25 വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ല്‍ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഒ​​രു ഇ​​ന്ത്യ​​ന്‍ വാ​​ഹ​​നം മ​​ലേ​​ഷ്യ​​ന്‍ ആ​​ര്‍​എ​​ഫ്‌​​സി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​ന്‍, ഹി​​മാ​​ല​​യ​​ന്‍ റാ​​ലി വി​​ന്ന​​ര്‍ പ്രേം ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Related posts

Leave a Comment