കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ച് ഭാ​ര​ത് ജോ​ഡോ യാ​ത്ര മു​ന്നോ​ട്ട് ! കോ​വി​ഡ് മാ​ന​ദ​ണ്ഡ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നി​തീ​ഷ് കു​മാ​ര്‍…

കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ഭാ​ര​ത് ജോ​ഡോ യാ​ത്ര ഹ​രി​യാ​ന​യി​ല്‍. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ചാ​ണ് ഹ​രി​യാ​ന​യി​ല്‍ യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മാ​സ്‌​ക് ധ​രി​ക്കു​ക​യോ ആ​ള​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് യാ​ത്ര. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ​വ്യ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ല്‍ ഗാ​ന്ധി​ക്കും അ​ശോ​ക് ഗെ​ലോ​ട്ടി​നും ആ​രോ​ഗ്യ​മ​ന്ത്രി ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു.

മാ​സ്‌​കും സാ​നി​റ്റൈ​സ​റും കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വാ​ക്‌​സീ​ന്‍ എ​ടു​ത്ത​വ​രെ മാ​ത്ര​മേ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​വൂ എ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം യാ​ത്ര മാ​റ്റി വ​യ്ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യോ​ട് ബി​ജെ​പി​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും ഇ​ഷ്ട​ക്കേ​ടാ​ണെ​ന്നും ഗു​ജ​റാ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ റാ​ലി​യി​ല്‍ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടോ എ​ന്നും കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചു.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കൊ​ന്നും ബാ​ധ​ക​മ​ല്ലാ​ത്ത കോ​വി​ഡ് മാ​ന​ദ​ണ്ഡം രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര​യ്ക്കു മാ​ത്രം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു ദു​രൂ​ഹ​മാ​ണെ​ന്നു ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ ആ​രോ​പി​ച്ചു.

രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ യാ​ത്ര​യ്ക്ക് പി​ന്തു​ണ വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment