മണവാട്ടിയാകാനൊരുങ്ങുന്ന ഒരു വിദ്യാര്‍ഥിനിയുടെ ദുഃഖം! ഇത്രേയും വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക് എന്തേ മിസ്സേ പഠിപ്പിന്റെ വില മനസിലാവാത്തെ; അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഇ​രു​പ​ത് വ​യ​സു പോ​ലു​മാ​കു​ന്ന​തി​നു മു​മ്പേ നെ​യ്തെ​ടു​ത്ത സ്വ​പ്ന​വും ഉ​റ​ക്ക​മി​ള​ച്ച് പ​ഠി​ച്ച വ​രി​ക​ളും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മ​ണ​വാ​ട്ടി​യു​ടെ കു​പ്പാ​യ​മ​ണി​യേ​ണ്ടി​വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ണ്ട്. ത​ന്‍റെ സ​മ്മ​തം പോ​ലും ചോ​ദി​ക്കാ​തെ പെ​ട്ട​ന്നൊ​രു​നാ​ൾ വീ​ട്ടു​കാ​ർ മാം​ഗ​ല്യം ഉ​റ​പ്പി​ച്ചെ​ന്ന് അ​റി​യി​ക്കു​മ്പോ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ പ​ക​ച്ച് നി​ൽ​ക്കു​ന്ന ഇ​വ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ മ​ന​സി​ലാ​കു​ന്ന​ത് മനസുതുറന്ന് അവരെ സ്നേഹിക്കുന്ന അ​ധ്യാ​പിക​മാർ​ക്ക് മാ​ത്ര​മാ​ണ്.

അ​ത്ത​ര​മൊ​രു കു​റി​പ്പാ​ണ് ലി​ഖി​ത ദാ​സ് എ​ന്ന അ​ധ്യാ​പി​ക ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. പ​ഠി​ക്കു​ന്ന കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​വാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ വീ​ട്ടു​കാ​ർ ത​ന്‍റെ വി​വാ​ഹം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞ ക്ലാ​സി​ലെ മി​ടു​ക്കി​യാ​യ ഒ​രു വി​ദ്യാ​ർ​ഥി​നി​യു​ടെ ദുഃ​ഖ​മാ​ണ് ലി​ഖി​ത ഇ​വി​ടെ കു​റി​ക്കു​ന്ന​ത്. ഉൗ​ണും ഉ​റ​ക്ക​വും ക​ണ​ഞ്ഞ് മൂ​ന്നു​വ​ർ​ഷ​ങ്ങ​ളാ​യി ഞാ​ൻ എ​ന്തി​നാ​ണ് മി​സേ പ​ഠി​ക്കു​ന്ന​ത് എ​ന്ന ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ ഒ​രു​പാ​ടു കു​ട്ടി​ക​ൾ പ​റ​യു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ്.

ക്ലാ​സി​ലെ ഏ​റ്റ​വും മി​ടു​ക്കി​യാ​യ അ​വ​ളു​ടെ വി​വാ​ഹ​ത്തി​ന് പോ​കേ​ണ്ടെ​ന്നാ​ണ് ലി​ഖി​ത​യു​ടെ തീ​രു​മാ​നം. പു​സ്ത​കം പി​ടി​ക്കേ​ണ്ട കൈ​ക​ളി​ൽ മൈ​ലാ​ഞ്ചി​യി​ട്ട് ആ ​മൈ​ലാ​ഞ്ചി​യേ​ക്കാ​ൾ ചു​വ​ന്ന ക​ണ്ണും ച​ത്ത മ​ന​സു​മാ​യി അ​വ​ൾ ത​ന്‍റെ കൊ​ല​ച്ചോ​റു​ണ്ണു​ന്ന​ത് കാ​ണാ​ൻ വ​യ്യ എ​ന്ന് ലി​ഖി​ത പ​റ​യു​ന്നു.

Related posts