ഷൂട്ടിംഗ്‌ എ​ന്താ​ണെ​ന്ന് ക​ണ്ടി​ട്ടി​ല്ലാ​ത്ത ഞാ​ന്‍ വ​ള​രെ പ​രി​ഭ്രാ​ന്ത​നാ​യ നി​മി​ഷം! നാ​ളു​ക​ള്‍​ക്കി​പ്പു​റം മ​ണി ചേ​ട്ട​ന്‍റെ വി​യോ​ഗ​ശേ​ഷം ആ ​സം​വി​ധാ​യ​ക​ന്‍ എ​ന്നെ മ​റ​ന്നി​ല്ല; ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍

നി​ര​വ​ധി വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ വാ​രി​യ​ന്‍​കു​ന്ന​ന്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്ന അ​ലി അ​ക്ബ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 1921 പു​ഴ മു​ത​ല്‍ പു​ഴ വ​രെ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഞാ​ന്‍ ആ​ദ്യ​മാ​യി മ​ണി ചേ​ട്ട​നോ​ടൊ​പ്പം ഒ​രു സി​നി​മാ ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​ത് പെ​രു​മ്പാ​വൂ​രി​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ന്ന അ​ലി അ​ക്ബ​ര്‍ സം​വി​ധാ​നം ചെ​യ്ത മ​ണി ചേ​ട്ട​ന്‍ പ്ര​ധാ​ന വേ​ഷം ചെ​യ്ത ബാം​ബൂ ബോ​യ്‌​സി​ന്‍റെ ലൊ​ക്കേ​ഷ​നി​ലേ​ക്കാ​ണ്.

അ​വി​ടെ ചെ​ന്ന​പ്പോ​ള്‍ യാ​ദൃച്ഛി​ക​മാ​യി എ​ന്നെക്കൊണ്ട് ഒ​രു ക​ഥാ​പാ​ത്രം ആ ​ചി​ത്ര​ത്തി​ല്‍ ചെ​യ്യി​പ്പി​ച്ച​ത് അ​ലി അ​ക്ബ​ര്‍ സാ​റാ​യി​രു​ന്നു.

ജെ ​.വി​ല്യം​സ് കാ​മ​റ ച​ലി​പ്പി​ച്ച ആ ​ചി​ത്ര​ത്തി​ല്‍ ജ​ഗ​തി ശ്രീ​കു​മാ​ര്‍ എ​ന്ന അ​തു​ല്യ ന​ട​നോ​ടൊ​പ്പം ആ​യി​രു​ന്നു ആ​ദ്യ ഷോ​ട്ട്. ഷൂ​ട്ടി​ംഗ് എ​ന്താ​ണെ​ന്ന് ക​ണ്ടി​ട്ടി​ല്ലാ​ത്ത ഞാ​ന്‍ വ​ള​രെ പ​രി​ഭ്രാ​ന്ത​നാ​യ നി​മി​ഷം.

ഒ​പ്പം കു​റേ സി​നി​മാ ന​ട​ന്മാ​രെ നേ​രി​ല്‍ ക​ണ്ട സ​ന്തോ​ഷ​വും.​നാ​ളു​ക​ള്‍​ക്കി​പ്പു​റം മ​ണി ചേ​ട്ട​ന്‍റെ വി​യോ​ഗ​ശേ​ഷം ആ ​സം​വി​ധാ​യ​ക​ന്‍ എ​ന്നെ മ​റ​ന്നി​ല്ല.

ഈ ​ചി​ത്ര​ത്തി​ല്‍ ചാ​ത്ത​ന്‍ പു​ല​യ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ തെ​ഞ്ഞെ​ടു​ത്ത് എ​ന്നെ​യാ​യി​രു​ന്നു.

ഞ​ങ്ങ​ളു​ടെ പ​രി​ച​യ​ത്തി​ല്‍ ധാ​രാ​ളം സി​നി​മാ സം​വി​ധാ​യ​ക​ര്‍ ഉ​ണ്ടെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​രു ചേ​ര്‍​ത്തു​നി​ര്‍​ത്ത​ലും സ​മാ​ശ്വാ​സ​വും ഉ​ണ്ടാ​യ​ത് അ​ലി സാ​റി​ല്‍ നി​ന്നാ​ണ് എ​ന്ന് തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ യാ​തൊ​രു മ​ടി​യും ഇ​ല്ല.

-ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍

Related posts

Leave a Comment