ഇ​ത്ര​യും റൊ​മാ​ന്‍റി​ക് ആ​യ സീ​നു​ക​ള്‍ ഈ ​കു​ട്ടി​യോയൊപ്പം വ​ര്‍​ക്ക് ആ​കു​മോ എ​ന്ന സം​ശ​യ​മു​ണ്ടാ​യി​രു​ന്നു..! ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍ പറയുന്നു…

എ​ന്‍റെ ക​രി​യ​റി​ലെ പ​ത്താ​മ​ത്തെ സി​നി​മ​യാ​ണ് മ​ധു​രം. ഒ​രു ന​ടി എ​ന്ന നി​ല​യി​ല്‍ ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് മ​ധു​ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ള്‍ എ​ല്ലാം കൂ​ട്ടി​വ​ച്ചാ​ലും അ​തി​നേ​ക്കാ​ള്‍ മു​ക​ളി​ലാ​ണ് മ​ധു​ര​ത്തി​ന് എ​നി​ക്ക് കി​ട്ടു​ന്ന ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ള്‍. ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്.

സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ത്ര​യു​മൊ​ന്നും ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല. അ​ത്ര​ത്തോ​ളം ന​ല്ല മെ​സേ​ജു​ക​ളാ​ണ് വ​രു​ന്ന​ത്. എ​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ന്‍റെ ഇ​ന്‍​ബോ​ക്‌​സി​ല്‍ മെ​സേ​ജു​ക​ള്‍ വ​ന്ന് നി​റ​യു​ക​യാ​ണ്.

എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. സ​ന്തോ​ഷ​ത്തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലാ​ണ് ഞാ​ന്‍. മ​ധു​ര​ത്തി​ന്‍റെ സെ​റ്റി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ഞാ​ന്‍ ജോ​ജു ചേ​ട്ട​നോ​ട് ശ​രി​ക്കും സം​സാ​രി​ക്കു​ന്ന​ത്.

മ​ധു​ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ജോ​ജു ചേ​ട്ട​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞു എ​നി​ക്ക് ശ്രു​തി​യെ അ​റി​യു​ക കൂ​ടി ഇ​ല്ലാ​യി​രു​ന്നു.

ഇ​ത്ര​യും റൊ​മാ​ന്‍റി​ക് ആ​യ സീ​നു​ക​ള്‍ ഈ ​കു​ട്ടി​യോയൊപ്പം വ​ര്‍​ക്ക് ആ​കു​മോ എ​ന്ന സം​ശ​യ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ്.

എ​ന്നേ​ക്കാ​ള്‍ ഒ​രു​പാ​ട് സീ​നി​യ​ര്‍ ആ​യ അ​ഭി​നേ​താ​വാ​ണ് ജോ​ജു ചേ​ട്ട​ന്‍ അ​ദ്ദേ​ഹം എ​ന്നെ വ​ള​രെ കം​ഫോ​ര്‍​ട്ട​ബി​ള്‍ ആ​യി അ​ഭി​ന​യി​ക്കാ​ന്‍ ഒ​രു​പാ​ട് സ​ഹാ​യി​ച്ചു.

-ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍

Related posts

Leave a Comment