ശ​ബ​രി​മ​ല: സു​പ്രീം​കോ​ട​തി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി​ല്ലെ​ന്ന്  ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ർ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ർ​ദാ​സ്. കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ബാ​ധ്യ​ത ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ ത​ന്ത്രി​യെ മാ​റ്റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്ത്രി​യെ​യൊ രാ​ജ​കു​ടും​ബ​ത്തെ​യൊ​പ്പ​റ്റി മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ങ്ക​ർ​ദാ​സ് വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ൽ ച​ട്ടം ലം​ഘി​ച്ച പ​രി​ക​ർ​മ്മി​ക​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts