തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈകിയാണെങ്കിലും സർക്കാർ നിലപാട് മാറ്റിയത് നന്നായെന്ന് കെ. മുരളീധരൻ എംപി. ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തർ നോക്കിക്കോളുമെന്നും കെ. മുരളീധരൻ പറഞ്ഞു.
കെപിസിസി പുനസംഘടന കോടതിയിൽ എത്തിച്ചത് ശരിയായില്ല. അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടായിരി ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി