ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​ത്ത് വീണ്ടും ഏറ്റുമുട്ടുന്നു;  സ​​​​​ച്ചി​​​​​ൻ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ!

 

മും​​​​​ബൈ: സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ൽ വീ​​​​​ണ്ടും ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​ത്ത് ഏ​​​​​റ്റു​​​​​മു​​​​​ട്ടാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ങ്ങു​​​​​ന്നു.

2023 സീ​​​​​സ​​​​​ണ്‍ റോ​​​​​ഡ് സേ​​​​​ഫ്റ്റി വേ​​​​​ൾ​​​​​ഡ് സീ​​​​​രീ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ എ​​​​​ത്തു​​​​​ന്ന​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു ത​​​​​വ​​​​​ണ​​​​​യും ഇ​​​​​ന്ത്യ​​​​​ൻ ലെ​​​​​ജ​​​​​ൻഡ്സാ​​​​​യി​​​​​രു​​​​​ന്നു ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ.

2023 സീ​​​​​സ​​​​​ണ്‍ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കാ​​​​​ൻ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് സ​​​​​മ്മ​​​​​ത​​​​​മ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

അ​​​​​ടു​​​​​ത്ത മാ​​​​​സ​​​​​മാ​​​​​യി​​​​​രി​​​​​ക്കും മൂ​​​​​ന്നാം എ​​​​​ഡി​​​​​ഷ​​​​​ൻ റോ​​​​​ഡ് സേ​​​​​ഫ്റ്റി വേ​​​​​ൾ​​​​​ഡ് സീ​​​​​രീ​​​​​സ് ന​​​​​ട​​​​​ക്കു​​​​​ക. ഇ​​​​​ത്ത​​​​​വ​​​​​ണ ഒ​​​​​ന്പ​​​​​ത് ടീ​​​​​മു​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

Related posts

Leave a Comment