സാലറി ചലഞ്ഞ് ചോദ്യം ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പിൽ അഭിപ്രായം ഇട്ടൂ; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ർ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ.

നെ​യ്യാ​റ്റി​ൻ​ക​ര സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്കി​ലെ വ​ർ​ക്ഷോ​പ്പ് സൂ​പ്ര​ണ്ട് പ്ര​കാ​ശി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.ശ​ന്പ​ളം പി​ടി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​നാ​ണ് ന​ട​പ​ടി.

Related posts