കത്രീനയോട് അടുക്കരുത്..! സല്‍മാനെ വിരട്ടിയ ആ സുന്ദരി ആര് ?

Salman27ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​ന് ത​ന്‍റെ മു​ൻ കാ​മു​കി ക​ത്രീ​ന കെയ്ഫി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ല​ക്കു നേ​രി​ടു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ര​ഹ​സ്യ സം​സാ​രം. വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല ന​ട​ന്‍റെ ഇ​പ്പോ​ഴ​ത്തെ കാ​മു​കി​യാ​യ ലു​ലി​യ വാ​ന്‍റു​ർ ആ​ണ​ത്രേ.

ത​ന്‍റെ ഇ​പ്പോ​ഴ​ത്തെ കാ​മു​കി​യോ​ട് മു​ൻ​കാ​ല കാ​മു​കി​മാ​രു​ടെ ക​ഥ​ക​ളെ​ല്ലാം തു​റ​ന്നുപ​റ​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം. സ​ൽ​മാ​നെ ഉ​പേ​ക്ഷി​ച്ചു പോ​യ മു​ൻ കാ​മു​കി ഐ​ശ്വ​ര്യ റാ​യി മ​റ്റൊ​രു വി​വാ​ഹ​മൊ​ക്കെ ക​ഴി​ച്ച് കു​ടും​ബ​മാ​യി ക​ഴി​യു​ന്ന​തു​കൊ​ണ്ട് ലു​ലി​യ​യ്ക്ക് ഐ​ശ്വ​ര്യ​യോ​ട് പി​ണ​ക്ക​മൊ​ന്നു​മി​ല്ല. പോ​രാ​ത്ത​തി​ന് ഐ​ശ്വ​ര്യ​യും സ​ൽ​മാ​നും ഇ​പ്പോ​ൾ ത​മ്മി​ൽ കാ​ണാ​റു​മി​ല്ല. എ​ന്നാ​ൽ ക​ത്രീ​ന കെയ്ഫി​ന്‍റെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല. ഒ​രു സ​മ​യ​ത്ത് ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പ്ര​ണ​യ​ജോ​ഡി​ക​ളാ​യി​രു​ന്നു സ​ൽ​മാ​നും ക​ത്രീ​ന​യും.

ഇ​വ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലും ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ക​ത്രീ​ന ഇ​പ്പോ​ഴും സ​ൽ​മാ​ന്‍റെ സ​ഹോ​ദ​രി​മാ​രു​മാ​യി ന​ല്ല അ​ടു​പ്പ​ത്തി​ലാ​ണ്. പോ​രാ​ത്ത​തി​ന് ഇ​രു​വ​രും ഒ​രു​മി​ച്ച് ഇ​പ്പോ​ഴും സി​നി​മ​ക​ൾ ചെ​യ്യു​ന്നു. ഇ​തെ​ല്ലാ​മാ​ണ് ലു​ലി​യ​യെ ചൊ​ടി​പ്പി​ച്ച​ത്. ക​ത്രീ​ന​യെ കാ​ണ​രു​തെ​ന്നും അ​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​രു​തെ​ന്നു​മൊ​ക്കെ ലു​ലി​യ ആ​വ​ശ്യ​പ്പെ​ട്ട​ത്രേ. എ​ന്നാ​ൽ ഈ ​വി​ല​ക്ക് വ​ക​വ​യ്ക്കാ​തെ​യാ​ണ് എ​ക് ദ ​ടൈ​ഗ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സ​ൽ​മാ​ൻ എ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts