മ​യൂ​രി ഒ​രു പൊ​ട്ടി പെ​ണ്ണ്..! നടി സംഗീത പറയുന്നു…

വ്യ​ക്തി ജീ​വി​ത​വും സി​നി​മാ ജീ​വി​ത​വും ഒ​രു​മി​ച്ചു കൊ​ണ്ടു പോ​വാ​ന്‍ പ്ര​ത്യേ​ക വൈ​ഭ​വം വേ​ണം. ആ ​ക​ഴി​വ് മ​യൂ​രി​ക്ക് ഇ​ല്ലാ​യി​രു​ന്നു. മ​യൂ​രി ഒ​രു പൊ​ട്ടി പെ​ണ്ണാ​യി​രു​ന്നു.

എ​ന്നേ​ക്കാ​ള്‍ മൂ​ന്ന് വ​യ​സി​ന് ഇ​ള​യ​താ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് മു​ടി കെ​ട്ടേ​ണ്ട​ത് എ​ന്ന് പോ​ലും അ​വ​ള്‍​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. അ​തൊ​ക്കെ അ​വ​ള്‍ എ​ന്നോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു.

അ​തി​ന് ശേ​ഷ​മാ​ണ് മു​ടി കെ​ട്ടു​ക പോ​ലും ചെ​യ്തി​രു​ന്ന​ത്. ഷൂ​ട്ടിം​ഗി​ന് ശേ​ഷം റൂ​മി​ലേ​ക്ക് എ​ത്തി​യാ​ല്‍ അ​വ​ള്‍ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍​ക്ക് ഒ​പ്പ​മാ​യി​രി​ക്കും.

-സം​ഗീ​ത

Related posts

Leave a Comment