കാ​മ​റ പേ​ടി മാ​റ്റാ​ന്‍ ഇ​ന്ത്യാ​വി​ഷ​നി​ല്‍ ജോ​ലി​ക്ക് ക​യ​റി; ക​ള്ളം പ​റ​ഞ്ഞ് സി​നി​മ ചെ​യ്തു! ആ​സി​ഫ് അ​ലി പറയുന്നു…

സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ കാ​മ​റ പേ​ടി മാ​റ്റാ​ന്‍ ഇ​ന്ത്യാ​വി​ഷ​നി​ല്‍ ജോ​ലി​ക്ക് ക​യ​റി. ആ ​സ​മ​യ​മാ​ണ് ഋ​തു സി​നി​മ​യു​ടെ ഓ​ഡീ​ഷ​ന്‍ ന​ട​ന്ന​ത്.

ഓ​ഡീ​ഷ​ന് പോ​യി സെ​ല​ക്ഷ​ന്‍ കി​ട്ടി. വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ക്കാ​ത്ത​തു​കൊ​ണ്ട് ക​ള​ളം പ​റ​ഞ്ഞ് സി​നി​മ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ചി​ത്രീ​ക​ര​ണ​മൊ​ക്കെ ക​ഴി​ഞ്ഞ് ഞാ​നും റി​മ​യും നി​ല്‍​ക്കു​ന്ന ആ​ദ്യ പോ​സ്റ്റ​ര്‍ പ​ത്ര​ത്തി​ല്‍ വ​ന്നു.

അ​പ്പോ​ഴാ​ണ് ഞാ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച കാ​ര്യം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. പ​ത്ര​ത്തി​ലെ പോ​സ്റ്റ​ര്‍ ക​ണ്ട​പ്പോ​ള്‍ ആ​ദ്യം ഉ​പ്പ​ക്ക് എ​ന്നെ മ​ന​സി​ലാ​യി​ല്ല. ദേ ​മോ​നെ പോ​ലെ ഇ​രി​ക്കു​ന്ന വേ​റൊ​രാ​ള്‍ എ​ന്നാ​ണ് അ​ന്ന് ഉ​പ്പ പ​റ​ഞ്ഞ​ത്.

-ആ​സി​ഫ് അ​ലി

Related posts

Leave a Comment