സാ​രി​യി​ൽ സൂ​പ്പ​റാ​യി സാ​നി​യ: ചിത്രങ്ങൾ വൈറൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. പു​ത്ത​ൻ ലു​ക്കി​ൽ ഏ​വ​രു​ടെ​യും മ​നം മ​യ​ക്കു​ക​യാ​ണു താ​രം. സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണു ന​ടി​യു​ടെ വ​ര​വ്.

സാ​രി​യി​ൽ എ​ന്നും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ന​ടി​യാ​ണ് സാ​നി​യ. ഇ​ത്ത​വ​ണ​യും താ​രം ആ ​പ​തി​വ് തെ​റ്റി​ച്ചി​ല്ല. സ്റ്റൈ​ല​ൻ ലു​ക്കി​ലാ​ണ് സാ​നി​യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

റെ​ഡ് ക​ള​ർ പ​ട്ട് സാ​രി​യ​ണി​ഞ്ഞ ചി​ത്ര​ങ്ങ​ളാ​ണ് സാ​നി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചു​വ​പ്പ് സ്ലീ​വ് ലെ​സ് ബ്ലൗ​സും മി​ത​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും സാ​നി​യ​യ്ക്കു കൂ​ടു​ത​ൽ അ​ഴ​കേ​കു​ന്നു​ണ്ട്.

ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് സാ​നി​യ മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന​ത്. പി​ന്നീ​ട് ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മോ​ളി​വു​ഡി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി​ക​ൾ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന എ​മ്പു​രാ​ൻ ആ​ണ് താ​ര​ത്തി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന സി​നി​മ.

Related posts

Leave a Comment