വ​ന്യ​ജീ​വി വാ​രാ​ഘോത്തിൽ അ​ട്ട​പ്പാ​ടി​യി​ലെ കു​ട്ടിടീ​ച്ച​ർ അ​നാ​മി​ക​ക്കും കു​ട്ടി​ക​ൾ​ക്കും സൈ​ല​ന്‍റ് വാ​ലി വ​ന​യാ​ത്ര


അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ലെ കു​ട്ടി അ​ദ്ധ്യാ​പി​ക അ​നാ​മി​ക​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സൈ​ല​ന്‍റ് വാ​ലി വ​ന​ത്തി​ലേ​ക്ക് യാ​ത്ര​യൊ​രു​ക്കി. സൈ​ല​ന്‍റ് വാ​ലി ഡി​വി​ഷ​ൻ ന​ട​ത്തു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൈ​ല​ന്‍റ് വാ​ലി വ​ന​ത്തി​ലേ​ക്കു​ള്ള ഒ​രു ദി​വ​സ​ത്തേ അ​വ​ബോ​ധ ക്യാ​ന്പ് ന​ൽ​കി​യ​ത്.

സൈ​ലെ​ൻ​റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കു​റ ശ്രീ​നി​വാ​സ് ഐ ​എ​ഫ് എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു വ​ന​യാ​ത്ര. അ​നാ​മി​ക​യു​ടെ സ്കൂ​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളും അ​നാ​മി​ക​യു​ടെ ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ർ​ഡുമായി കു​ട്ടി അ​ധ്യാപി​ക അ​നാ​മി​ക​; കോ​വി​ഡ് പ്ര​തി​സ​ന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ്  ഭാഷകൾ പഠിപ്പിക്കലും

സൈ​ല​ന്‍റ് വാ​ലി അ​സി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി ​അ​ജ​യ് ഘോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​വാ​നി അ​സി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ ​ആ​ശാ ല​ത വ​ന​യാ​നം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

Related posts

Leave a Comment