ഡാ​ന്‍​സ് നി​ര്‍​ത്താ​ന്‍ സാ​നി​യ​യ്ക്ക് ഉ​ദ്ദേ​ശ്യ​മി​ല്ല ! താ​ര​ത്തി​ന്റെ പു​തി​യ ‘എ​ക്‌​സ്ട്രാ ഹോ​ട്ട്’ ഡാ​ന്‍​സ് ക​ണ്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍;​വീ​ഡി​യോ കാ​ണാം…

കൗ​മാ​ര​പ്രാ​യം പി​ന്നി​ടും മു​മ്പു ത​ന്നെ മ​ല​യാ​ള​ത്തി​ലെ യു​വ​നാ​യി​ക​മാ​രു​ടെ ത​ന്റേ​താ​യ ഒ​രു സ്ഥാ​നം നേ​ടി​യ ന​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍.

2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ബാ​ല്യ​കാ​ല​സ​ഖി​യി​ല്‍ ബാ​ല​താ​ര​മാ​യി​ട്ടാ​ണ് സാ​നി​യ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. നാ​യി​ക​യു​ടെ ചെ​റു​പ്പ​ക്കാ​ല​മാ​ണ് സാ​നി​യ ആ ​ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ല്‍ ക്വീ​ന്‍ എ​ന്ന സി​നി​മ​യി​ലെ ചി​ന്നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സാ​നി​യ പ്രേ​ക്ഷ​ക​മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യ​ത്.

വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ഡാ​ന്‍​സ് പ​രി​ശീ​ലി​ച്ച് തു​ട​ങ്ങി​യ സാ​നി​യ ഇ​ന്ന് തി​ക​ഞ്ഞൊ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ്. ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ക​ട​ന്ന് വ​ന്ന​തി​ന് ശേ​ഷ​മാ​ണ് സാ​നി​യ സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

ഫാ​ഷ​ന്‍ രം​ഗ​ത്തും ത​ന്റേ​താ​യ ഒ​രു ഇ​രി​പ്പി​ടം താ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​നും മോ​ഡ​ലിം​ഗി​നും ഒ​പ്പം ഫി​റ്റ്‌​ന​സി​ന്റെ കാ​ര്യ​ത്തി​ലും ഏ​റെ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ന്ന സാ​നി​യ ജി​മ്മി​ലെ വ​ര്‍​ക്ക്ഔ​ട്ട് സെ​ക്ഷ​നു​ക​ള്‍ മു​ട​ക്കാ​റി​ല്ല.

ക്വീ​നി​ന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന് പ്രേ​തം 2, ലൂ​സി​ഫ​ര്‍, കൃ​ഷ്ണ​ന്‍​കു​ട്ടി പ​ണി തു​ട​ങ്ങി, ദി ​പ്രീ​സ്റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നെ​ല്ലാം പു​റ​മേ യാ​ത്ര​ക​ളെ ഏ​റെ പ്ര​ണ​യി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി​യാ​ണ് സാ​നി​യ. വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ആ ​വി​ശേ​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി സാ​നി​യ പ​ങ്ക് വെ​ക്കാ​റു​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം സൈ​മ അ​വാ​ര്‍​ഡ്സി​ലും താ​രം പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ് കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി ഡാ​ന്‍​സ് വീ​ഡി​യോ​ക​ളാ​ണ് താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​പ്പോ​ഴി​താ ഇ​ന്‍​സ്റ്റാ​ഗ്രാം റീ​ല്‍​സി​ല്‍ സാ​നി​യ പ​ങ്ക് വെ​ച്ച ഡാ​ന്‍​സ് വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​വു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ സാ​നി​യ എ​ക്‌​സ്ട്രാ ഹോ​ട്ടാ​ണെ​ന്നാ​ണ് ഏ​വ​രും പ​റ​യു​ന്ന​ത്.

Related posts

Leave a Comment