ഈ പിള്ളാരെക്കൊണ്ടു തോറ്റു ! സഹതാരങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ ആദ്യമായി ഡാന്‍സ് കളിച്ച് സ്മൃതി മന്ദന;വീഡിയോ വൈറല്‍…

ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരമാണ് സ്മൃതി മന്ദന. സൗന്ദര്യം കൊണ്ടും കളിമികവുകൊണ്ടും കോടിക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് സ്മൃതിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മറ്റു മേഖലയിലുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും ഒഴിവ് സമയം കിട്ടുമ്പോള്‍ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ കിടിലന്‍ നൃത്ത ചുവടുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.ജെമീമ റോഡ്രിഗസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവന്നത്. ‘ഇന്‍ ദ ഗെറ്റോ’ എന്ന ഗാനത്തിന് സ്വയംമറന്ന് ചുവടുവെക്കുകയാണ് താരങ്ങള്‍. സ്മൃതി മന്ദാന, രാധാ യാദവ്, പൂനം യാദവ്, ഹര്‍മന്‍ പ്രീത് കൗര്‍ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. രസകരമായ ക്യാപ്ഷനോടെയാണ് സ്മൃതി മന്ദാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചത്. ‘വിലയിരുത്തരുത് ഗയ്‌സ്, ഞാന്‍ ഇതു ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്’ എന്ന ക്യാപ്ഷനോടെയാണ് സ്മൃതി വീഡിയോ പങ്കുവെച്ചത്. സ്വതവെ നൃത്തം…

Read More

ഡാ​ന്‍​സ് നി​ര്‍​ത്താ​ന്‍ സാ​നി​യ​യ്ക്ക് ഉ​ദ്ദേ​ശ്യ​മി​ല്ല ! താ​ര​ത്തി​ന്റെ പു​തി​യ ‘എ​ക്‌​സ്ട്രാ ഹോ​ട്ട്’ ഡാ​ന്‍​സ് ക​ണ്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍;​വീ​ഡി​യോ കാ​ണാം…

കൗ​മാ​ര​പ്രാ​യം പി​ന്നി​ടും മു​മ്പു ത​ന്നെ മ​ല​യാ​ള​ത്തി​ലെ യു​വ​നാ​യി​ക​മാ​രു​ടെ ത​ന്റേ​താ​യ ഒ​രു സ്ഥാ​നം നേ​ടി​യ ന​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ബാ​ല്യ​കാ​ല​സ​ഖി​യി​ല്‍ ബാ​ല​താ​ര​മാ​യി​ട്ടാ​ണ് സാ​നി​യ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. നാ​യി​ക​യു​ടെ ചെ​റു​പ്പ​ക്കാ​ല​മാ​ണ് സാ​നി​യ ആ ​ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ക്വീ​ന്‍ എ​ന്ന സി​നി​മ​യി​ലെ ചി​ന്നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സാ​നി​യ പ്രേ​ക്ഷ​ക​മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യ​ത്. വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ഡാ​ന്‍​സ് പ​രി​ശീ​ലി​ച്ച് തു​ട​ങ്ങി​യ സാ​നി​യ ഇ​ന്ന് തി​ക​ഞ്ഞൊ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ്. ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ക​ട​ന്ന് വ​ന്ന​തി​ന് ശേ​ഷ​മാ​ണ് സാ​നി​യ സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഫാ​ഷ​ന്‍ രം​ഗ​ത്തും ത​ന്റേ​താ​യ ഒ​രു ഇ​രി​പ്പി​ടം താ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​നും മോ​ഡ​ലിം​ഗി​നും ഒ​പ്പം ഫി​റ്റ്‌​ന​സി​ന്റെ കാ​ര്യ​ത്തി​ലും ഏ​റെ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ന്ന സാ​നി​യ ജി​മ്മി​ലെ വ​ര്‍​ക്ക്ഔ​ട്ട് സെ​ക്ഷ​നു​ക​ള്‍ മു​ട​ക്കാ​റി​ല്ല. ക്വീ​നി​ന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന് പ്രേ​തം 2, ലൂ​സി​ഫ​ര്‍, കൃ​ഷ്ണ​ന്‍​കു​ട്ടി പ​ണി തു​ട​ങ്ങി,…

Read More

മ​ക​ള്‍ കേ​മി​യെ​ങ്കി​ല്‍ അ​മ്മ കെ​ങ്കേ​മി ! ത​ക​ര്‍​പ്പ​ന്‍ നൃ​ത്ത​വു​മാ​യി റി​മി ടോ​മി​യു​ടെ അ​മ്മ;​വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യി​ക​യും അ​വ​താ​ര​ക​യും അ​ഭി​നേ​ത്രി​യു​മാ​ണ് റി​മി ടോ​മി. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും റി​മി സ​ജീ​വ​മാ​ണ്. സ്വ​ന്തം വി​ശേ​ഷ​ങ്ങ​ളും കു​ടും​ബ​വി​ശേ​ഷ​വു​മെ​ല്ലാം പ​ങ്കു​വെ​യ്ക്കു​ന്ന ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലും താ​ര​ത്തി​നു​ണ്ട്. യോ​ഗ​യും പാ​ച​ക​വു​മെ​ല്ലാം താ​രം ചാ​ന​ലി​യൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കു​ന്നു. റി​മി​യു​ടെ അ​മ്മ റാ​ണി ടോ​മി​യു​ടെ ക്ലാ​സി​ക്ക​ല്‍ നൃ​ത്ത വി​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര മി​നി​ട്ടോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള വി​ഡി​യോ​യാ​ണി​ത്. റി​മി​യു​ടെ അ​നി​യ​ത്തി റീ​നു ടോ​മി​യാ​ണ് യൂ ​ട്യൂ​ബ് ചാ​ന​ലി​ല്‍ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് റാ​ണി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ്രാ​യ​ത്തി​ലും ഇ​ത്ര ഊ​ര്‍​ജ​ത്തോ​ടെ​യും പ്ര​സ​രി​പ്പോ​ടെ​യും നൃ​ത്തം അ​ഭ്യ​സി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന റാ​ണി ടോ​മി വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​ന്നു എ​ന്നൊ​ക്കെ​യാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍. ഇ​നി​യും ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്നും ക​മ​ന്റു​ക​ളു​ണ്ട്. നേ​ര​ത്തേ​യും റാ​ണി​യു​ടെ നൃ​ത്ത വി​ഡി​യോ​ക​ള്‍ റി​മി ടോ​മി​യും സ​ഹോ​ദ​ര ഭാ​ര്യ​യും ന​ടി​യു​മാ​യ മു​ക്ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. റാ​ണി…

Read More

അ​വാ​ര്‍​ഡ് കി​ട്ടി​യ സ​ന്തോ​ഷം ഡാ​ന്‍​സ് ചെ​യ്ത് ആ​ഘോ​ഷി​ച്ച് സാ​നി​യ ഇ​യ്യ​പ്പ​ന്‍ ! ഹോ​ട്ട് ഡാ​ന്‍​സി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ കൗ​മാ​ര​താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി​ച്ചി​ത്രം ബാ​ല്യ​കാ​ല സ​ഖി​യി​ല്‍​ബാ​ല​താ​ര​മാ​യാ​ണ് സാ​നി​യ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. തു​ട​ര്‍​ന്ന് ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യു​മാ​യി. ന​ടി എ​ന്ന​തി​നൊ​പ്പം മി​ക​ച്ച ഒ​രു ഡാ​ന്‍​സ​ര്‍ കൂ​ടി​യാ​ണ് താ​രം. വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ഡാ​ന്‍​സ് പ​രി​ശീ​ലി​ച്ച് തു​ട​ങ്ങി​യ ആ​ളാ​ണ് സാ​നി​യ. ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ക​ട​ന്ന് വ​ന്ന​തി​ന് ശേ​ഷ​മാ​ണ് സാ​നി​യ സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഫാ​ഷ​ന്‍ രം​ഗ​ത്തും ത​ന്റേ​താ​യ ഒ​രു ഇ​രി​പ്പി​ടം താ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​നും മോ​ഡ​ലിം​ഗി​നും ഒ​പ്പം ഫി​റ്റ്‌​ന​സി​ന്റെ കാ​ര്യ​ത്തി​ലും ഏ​റെ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ന്ന സാ​നി​യ ജി​മ്മി​ലെ വ​ര്‍​ക്ക്ഔ​ട്ട് സെ​ക്ഷ​നു​ക​ള്‍ മു​ട​ക്കാ​റി​ല്ല. ക്വീ​നി​ന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന് പ്രേ​തം 2, ലൂ​സി​ഫ​ര്‍, കൃ​ഷ്ണ​ന്‍​കു​ട്ടി പ​ണി തു​ട​ങ്ങി, ദി ​പ്രീ​സ്റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മേ യാ​ത്ര​ക​ളെ ഏ​റെ പ്ര​ണ​യി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി​യാ​ണ് സാ​നി​യ. വി​വി​ധ…

Read More

വെടിക്കെട്ട് ഡാന്‍സുമായി ദിയ കൃഷ്ണ ! സംഭവം കിടിലന്‍ എന്ന് ആരാധകര്‍; വീഡിയോ കാണാം…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൃഷ്ണകുമാറിന്റെ പാതയില്‍ മലയാള സിനിമയിലെത്തിയിരിക്കുകയാണ് മക്കളും. നാലു പെണ്‍മക്കളില്‍ മൂത്തയാളായ അഹാന മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. സിനിമയില്‍ ഇതുവരെ കാലെടുത്തു വച്ചിട്ടില്ലെങ്കിലുംരസകരമായ വിഡിയോകളും സ്‌റ്റൈലിഷ് ചിത്രങ്ങളും പങ്കുവച്ച് ഒരുപാട് ആരാധകരെ നേടിയ താരപുത്രിയാണ് ദിയ കൃഷ്ണകുമാര്‍. ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമാണ്. അച്ഛനും അമ്മയും ഒത്തുള്ള കുടുംബ വിശേഷങ്ങളും കുടുംബ ഫോട്ടോകളും വീട്ടിലെ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ എറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ദിയ കൃഷ്ണ കുമാറിന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണമാണ് ഡാന്‍സിന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍ ആയാണ് ദിയ കൃഷ്ണകുമാര്‍ ഡാന്‍സ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ചു നിമിഷങ്ങള്‍ക്കകം കൃഷ്ണകുമാറിന്റെ ഡാന്‍സ് വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.

Read More

മകളുടെ ‘അച്ഛന്‍’ ! പിതൃദിനത്തില്‍ അച്ഛനൊപ്പം തട്ടുപൊളിപ്പന്‍ ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍; അച്ഛന്‍ കസറിയെന്ന് ആരാധകര്‍…

ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് നടി സാനിയ ഇയ്യപ്പന്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛനൊപ്പമായിരുന്നു സാനിയയുടെ തട്ടുപൊളിപ്പന്‍ നൃത്തം. വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിനൊപ്പമാണ് സാനിയയുടെയും അച്ഛന്റെയും ഡാന്‍സ്. ഡാഡികൂള്‍ എന്നാണ് അച്ഛനെ സാനിയ വിശേഷിപ്പിക്കുന്നത് ബാലതാരമായാണ് സാനിയ സിനിമയിലെത്തിയ സാനിയ പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More

വല്ല കാര്യവുമുണ്ടായിരുന്നോ… കല്യാണ ഘോഷയാത്രയ്ക്കിടെയുള്ള നൃത്തത്തില്‍ കൂട്ടുകാരന്റെ തോളില്‍ നിന്ന് താഴെവീണ് വരന്‍;വീഡിയോ വൈറല്‍…

കല്യാണം ഇപ്പോള്‍ ഒരു ആഘോഷമാണ്. ഏറ്റവും മികച്ച രീതിയില്‍ ആഘോഷിക്കാന്‍ ഓരോത്തരും മത്സരിക്കുന്നു. ബന്ധുക്കളും കൂട്ടുകാരുമായിരിക്കും മിക്കവാറും ആഘോഷത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. പലപ്പോഴും വധുവരന്മാരും ഇതില്‍ അണിചേരാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നടത്തിയ വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. മറ്റൊരാളുടെ തോളത്തേറി ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം. എവിടെ നടന്ന സംഭവമാണ് എന്ന് വ്യക്തമല്ല. നിരവധി ആളുകള്‍ പങ്കെടുത്ത വരന്റെ ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. ഘോഷയാത്രക്കിടെ കൂട്ടുകാരന്റെ തോളത്തേറി വരുന്ന വരനെ കാണാം. പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്താണ് കൂട്ടുകാരന്റെ വരവ്. തോളത്തിരിക്കുന്ന വരനും പാട്ടിന്റെ താളത്തിന് അനുസരിച്ച് ഡാന്‍സ് ചെയ്യുന്നുണ്ട്. അതിനിടെ ഒരു നിമിഷം കൂട്ടുകാരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വരന്‍ കുത്തനെ താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. പുറം ഇടിച്ചാണ് വീണതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. വരന്‍ വീഴുന്നത് കണ്ട് എന്തുപറ്റിയെന്ന്…

Read More

വരനും കൂട്ടരും വിവാഹവേദിയിലെത്തിയത് അടിച്ചു പൂസായി ! പിന്നെ ഡാന്‍സോടു ഡാന്‍സ്; നേരെ അങ്ങോട്ടു ചെന്ന പെണ്‍കുട്ടി ചെയ്തത്…

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വധു. പോലീസ് ഇടപെട്ടിട്ടും വധു നിലപാട് മാറ്റാഞ്ഞതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ കോണ്‍ട്രയായി. അടിച്ചു പൂസായി ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്. മദ്യലഹരിയില്‍ ആയിരുന്ന വരന്‍ കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന്‍ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും ‘ലീലകള്‍’ കളിയായെടുത്ത വധുവിന്റെ വീട്ടുകാര്‍ പിന്നീട് ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു. കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പോലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്…

Read More

നല്ല കലക്കന്‍ ഡാന്‍സ് ! തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വാത്തി കമിംഗിന് ചുവടുവെച്ച് നമിത; വീഡിയോ വൈറലാകുന്നു…

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് നമിത. ഈ അടുത്ത കാലത്ത് വന്‍ ഹിറ്റായ പാട്ടാണ് വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനം. നിരവധി പേര്‍ ആ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ നമിതയും ആ ഗാനത്തിനായി ചുവട് വെച്ചിരിക്കുകയാണ്. ഇലക്ഷന്‍ റാലിക്കിടയിലാണ് താരത്തിന്റെ ഡാന്‍സ്. ബിജെപി പ്രവര്‍ത്തകയായ നമിത ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസന് വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് ഈ ഗാനത്തിനായി ചുവട് വെച്ചത്. വനതിയും കൂടെ ചുവട് വെച്ചു. സ്ഥാനാര്‍ഥി തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read More

നിങ്ങള്‍ക്ക് എന്റെ പ്രവൃത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ എന്നെ ബ്ലോക്ക് ചെയ്ത് പോവുക ! നിറവയറില്‍ നൃത്തം ചെയത് പാര്‍വതി;വിമര്‍ശനത്തിനു വിധേയമാകുന്ന വീഡിയോ കാണാം…

മിനിസ്‌ക്രീനില്‍ മലയാളികളുടെ ഇഷ്ടതാരമാണ് പാര്‍വതി. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് പാര്‍വ്വതി പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. തുടര്‍ന്ന് ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. ഇപ്പോഴും സജീവമായ പ്രവര്‍ത്തനങ്ങളാണ് സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ നടി കാഴ്ചവയ്ക്കുന്നത്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. എന്നാല്‍ ഇപ്പോള്‍ തന്റെ ഗര്‍ഭ കാലം അസ്വദിക്കുന്ന പാര്‍വതിയുടെ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതെ സമയം വീണ്ടും നിറവയറില്‍ നൃത്തം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി. ”എല്ലാ ചൊറിയാന്‍ ആള്‍ക്കാര്‍ക്കു വേണ്ടിയും’ ആണ് ഇത് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പാര്‍വതി മെസേജ് പങ്കിട്ടത്. നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്.…

Read More