അ​വാ​ര്‍​ഡ് കി​ട്ടി​യ സ​ന്തോ​ഷം ഡാ​ന്‍​സ് ചെ​യ്ത് ആ​ഘോ​ഷി​ച്ച് സാ​നി​യ ഇ​യ്യ​പ്പ​ന്‍ ! ഹോ​ട്ട് ഡാ​ന്‍​സി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ കൗ​മാ​ര​താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി​ച്ചി​ത്രം ബാ​ല്യ​കാ​ല സ​ഖി​യി​ല്‍​ബാ​ല​താ​ര​മാ​യാ​ണ് സാ​നി​യ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്.

തു​ട​ര്‍​ന്ന് ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യു​മാ​യി. ന​ടി എ​ന്ന​തി​നൊ​പ്പം മി​ക​ച്ച ഒ​രു ഡാ​ന്‍​സ​ര്‍ കൂ​ടി​യാ​ണ് താ​രം. വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ഡാ​ന്‍​സ് പ​രി​ശീ​ലി​ച്ച് തു​ട​ങ്ങി​യ ആ​ളാ​ണ് സാ​നി​യ.

ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ക​ട​ന്ന് വ​ന്ന​തി​ന് ശേ​ഷ​മാ​ണ് സാ​നി​യ സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഫാ​ഷ​ന്‍ രം​ഗ​ത്തും ത​ന്റേ​താ​യ ഒ​രു ഇ​രി​പ്പി​ടം താ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

അ​ഭി​ന​യ​ത്തി​നും മോ​ഡ​ലിം​ഗി​നും ഒ​പ്പം ഫി​റ്റ്‌​ന​സി​ന്റെ കാ​ര്യ​ത്തി​ലും ഏ​റെ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ന്ന സാ​നി​യ ജി​മ്മി​ലെ വ​ര്‍​ക്ക്ഔ​ട്ട് സെ​ക്ഷ​നു​ക​ള്‍ മു​ട​ക്കാ​റി​ല്ല.

ക്വീ​നി​ന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന് പ്രേ​തം 2, ലൂ​സി​ഫ​ര്‍, കൃ​ഷ്ണ​ന്‍​കു​ട്ടി പ​ണി തു​ട​ങ്ങി, ദി ​പ്രീ​സ്റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നെ​ല്ലാം പു​റ​മേ യാ​ത്ര​ക​ളെ ഏ​റെ പ്ര​ണ​യി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി​യാ​ണ് സാ​നി​യ. വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ആ ​വി​ശേ​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി സാ​നി​യ പ​ങ്ക് വെ​ക്കാ​റു​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം സൈ​മ അ​വാ​ര്‍​ഡ്സി​ലും താ​രം പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ന്‍​സ്റ്റാ​ഗ്രാം റീ​ല്‍​സി​ല്‍ സാ​നി​യ പ​ങ്ക് വെ​ച്ച ഡാ​ന്‍​സ് വീ​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണ്.

Related posts

Leave a Comment