എ​​ട്ടു​​പേ​​രു​​ടെ പ​​രാ​​തി​​! ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ചെ​​ങ്ങ​​ന്നൂ​​ർ സ്വ​​ദേ​​ശി​​യും ബി​ജെ​പി നേ​​താ​​വു​​മാ​​യ സ​​നു എ​​ൻ. നാ​​യ​​ർ പ​ണം ത​ട്ടി​യെ​ന്ന് പ​രാ​തി

ചെ​​ങ്ങ​​ന്നൂ​​ർ: ഫു​​ഡ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ ജോ​​ലി വാ​​ഗ്ദാ​​നം ന​​ൽ​​കി ചെ​​ങ്ങ​​ന്നൂ​​ർ സ്വ​​ദേ​​ശി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ സ​​നു എ​​ൻ. നാ​​യ​​ർ നി​​ര​​വ​​ധി ആ​​ളു​​ക​​ളി​​ൽ നി​​ന്നും പ​​ണം ത​​ട്ടി​​യെ​​ടു​​ത്തെ​​ന്ന് പ​​രാ​​തി. എ​​ട്ടു​​പേ​​രു​​ടെ പ​​രാ​​തി​​യാ​​ണ് ഇ​​തി​​ന​​കം ചെ​​ങ്ങ​​ന്നൂ​​ർ പോ​​ലീ​​സി​​ൽ ല​​ഭി​​ച്ച​​ത്.

2019 ൽ ​​പ​​ത്ത​​നം​​തി​​ട്ട ക​​ല്ല​​റ​​ക്ക​​ട​​വ് സ്വ​​ദേ​​ശി മാ​​ന്പ്ര​​വീ​​ട്ടി​​ൽ നി​​ഥി​​ൻ ജി. ​​കൃ​​ഷ്ണ​​നി​​ൽ നി​​ന്നും 20 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത സം​​ഭ​​വ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ചെ​​ങ്ങ​​ന്നൂ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.

ചെ​​ങ്ങ​​ന്നൂ​​ർ കാ​​ര​​യ്ക്കാ​​ട് മ​​ല​​യി​​ൽ വീ​​ട്ടി​​ൽ സ​​നു എ​​ൻ. നാ​​യ​​ർ, ബു​​ധ​​നൂ​​ർ ത​​ഴു​​വേ​​ലി​​ൽ വീ​​ട്ടി​​ൽ രാ​​ജേ​​ഷ് കു​​മാ​​ർ എ​​റ​​ണാ​​കു​​ളം തൈ​​ക്കു​​ടം, മു​​ണ്ടോ​​ലി ന​​ട​​ക്കാ​​വി​​ൽ വീ​​ട്ടി​​ൽ ലെ​​നി​​ൻ മാ​​ത്യു എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​തെ​​ന്ന് പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​കാ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

Related posts

Leave a Comment