സ​ത്യം തെ​ളി​ഞ്ഞു..! കു​ഞ്ഞ് അ​നു​പ​മ​യു​ടേ​ത് ത​ന്നെ​യെ​ന്ന് ഡി​എ​ൻ​എ ഫ​ലം; കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നു അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: ദ​ത്ത് വി​വാ​ദ​ക്കേ​സി​ൽ കു​ഞ്ഞ് അ​നു​പ​മ​യു​ടേ​ത് ത​ന്നെ​യെ​ന്ന് തെ​ളി​ഞ്ഞു.

ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം സി​ഡ​ബ്ല്യു​സി​ക്ക് കൈ​മാ​റി. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു പേ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണ്.

പ​രി​ശോ​ധ​നാ ഫ​ലം ഉ​ട​ൻ സി​ഡ​ബ്ല്യു​സി കോ​ട​തി​യി​ൽ കൈ​മാ​റും. ജ​ഗ​തി​യി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി​യി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഫ​ലം പോ​സി​റ്റീ​വാ​യ​തി​നാ​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം ശി​ശു​ക്ഷേ​മ​സ​മി​തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഡി​എ​ൻ​എ ഫ​ലം പോ​സി​റ്റീ​വാ​യ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കു​ഞ്ഞി​നെ ഉ​ട​ൻ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

Related posts

Leave a Comment