യെസ് ഒടുവില്‍ അത് സംഭവിക്കാന്‍ പോകുന്നു ! ആരാധകര്‍ ഏറെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഒടുവില്‍ സത്യമാവുന്നു;വെളിപ്പെടുത്തലുമായി സനുഷ…

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സനുഷ സന്തോഷ്. പിന്നീട് നായികയായും താരം മലയാളത്തിലുള്‍പ്പെടെ തിളങ്ങുകയും ചെയ്തു.

അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. വളരെ സജീവമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഉപയോഗിക്കുന്ന താരം ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

മലയാളത്തില്‍ നായികയായെങ്കിലും പ്രേക്ഷകരുടെ മനസില്‍ സനുഷ ഇപ്പോഴും ബേബി സനുഷയാണ്. ലോക്ക് ഡൗണ്‍ സമയത്ത് എല്ലാം താരം തന്റെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ കുറേ നാളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരത്തിന്റൈ തിരിച്ചു വരവിനെക്കുറിച്ച് അന്വേഷിക്കാത്ത ഒരു ആരാധകരും ഉണ്ടാകില്ല. ആ

രാധകര്‍ക്ക് വലിയ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. താരം സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് സ്റ്റാര്‍ മാജിക്ക് വേദിയില്‍ വച്ചാണ് പറഞ്ഞത്.

Related posts

Leave a Comment