എ​​​സ്എ​​​സ്എ​​​ല്‍​സി ഫ​​​ല​​​മ​​​റി​​​യാ​​​ന്‍ കൈ​​​റ്റി​​​ന്‍റെ സ​​​ഫ​​​ലം 2018 മൊ​​​ബൈ​​​ല്‍ ആ​​​പ്; ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ നി​​​ന്നും ആ​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ല്‍​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന ഉ​​​ട​​​നെ www.results. itscholl.gov.in വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​ന്‍ കൈ​​​റ്റ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി. ഇ​​​തി​​​നു പു​​​റ​​​മെ സ​​​ഫ​​​ലം 2018 എ​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ് വ​​​ഴി​​​യും ഫ​​​ല​​​മ​​​റി​​​യാം.

വ്യ​​​ക്തി​​​ഗ​​​ത റി​​​സ​​​ള്‍​റ്റി​​​നു പു​​​റ​​​മെ സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല റ​​​വ​​​ന്യു ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള റി​​​സ​​​ള്‍​റ്റ് അ​​​വ​​​ലോ​​​ക​​​നം ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന പൂ​​​ര്‍​ണ​​​മാ​​​യ വി​​​ശ​​​ക​​​ല​​​നം പോ​​​ര്‍​ട്ട​​​ലി​​​ലും മൊ​​​ബൈ​​​ലി​​​ല്‍ ആ​​​പ്പി​​​ലും റി​​​സ​​​ള്‍​റ്റ് അ​​​നാ​​​ലി​​​സി​​​സ് എ​​​ന്ന ലി​​​ങ്ക് വ​​​ഴി ലോ​​​ഗി​​​ന്‍ ചെ​​​യ്യാ​​​തെ​​​ത​​​ന്നെ ല​​​ഭ്യ​​​മാ​​​കും.

ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ നി​​​ന്നും ‘Saphalam 2018’ ആ​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. വ​​​ള​​​രെ​​​യെ​​​ളു​​​പ്പം ഫ​​​ലം ല​​​ഭി​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക ക്ലൗ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത സം​​​വി​​​ധാ​​​നം കൈ​​​റ്റ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ഫ​​​ല​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ആ​​​പ്പി​​​ലും ല​​​ഭ്യ​​​മാ​​​ക്കും.

പ്രൈ​​​മ​​​റി​​​ത​​​ലം മു​​​ത​​​ലു​​​ള്ള കൈ​​​റ്റ് ബ്രോ​​​ഡ്ബാ​​​ന്‍​ഡ് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള 13787 സ്കൂ​​​ളു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് റി​​​സ​​​ൾ​​​റ്റ് അ​​​റി​​​യാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കൈ​​​റ്റ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.

Related posts