പട്ടിയുടെ പേരിൽ ചിറ്റപ്പനെ കുത്തിവീഴ്ത്തി; പത്താംനാൾ കുടുംബത്തെ തനിച്ചാക്കി ശശി മരണത്തിന് കീഴടങ്ങി; പ്രതിയെ അറസ്റ്റു ചെയ്തു പോലീസ്

തൃ​ശൂ​ർ: സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക്രി​സ്റ്റ​ഫ​ർ ന​ഗ​ർ സ്വ​ദേ​ശി ശ​ശി (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 29ന് ​ന​ട​ക്കാ​നി​റ​ങ്ങി​യ ശ​ശി​യെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​നും കൂ​ട്ടു​കാ​രും ചേ​ർ​ന്നു വൈ​ലോ​പ്പി​ള്ളി ഗ​വ. സ്കൂ​ളി​ന്‍റെ മു​ന്നി​ൽ​വ​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു.

ശ​ശി​യു​ടെ ക​ഴു​ത്തി​ലും പു​റ​ത്തു​മാ​ണ് കു​ത്തേ​റ്റ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​റ​ത്തേ​റ്റ കു​ത്ത് മാ​ര​ക​മാ​യ​തി​നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്ക വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ശ​ശി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ അ​ക്ഷ​യ്കു​മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. നാ​യ​യെ വ​ള​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​ശി​യു​ടെ ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ശ്യാം​രാ​ജ്, ഹ​രി​ത.

Related posts

Leave a Comment