ആ​ദ്യം ന​ല്ല സു​ഹൃ​ത്താ​വു​ക…​ അ​പ്പോ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ കിട്ടും..! സ​ത്യ​ൻ അ​ന്തി​ക്കാ​ട് ടിന്റെ ഉപദേശം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ആ​ദ്യം ന​ല്ല സു​ഹൃ​ത്താ​വു​ക, അ​പ്പോ​ൾ നി​ങ്ങ​ൾ​ക്കു ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടും…​സൗ​ഹൃ​ദ​ങ്ങ​ളു​ടേ​യും സ്നേ​ഹ​ബ​ന്ധ​ങ്ങ​ളു​ടേ​യും ഒ​രു​പാ​ട് ക​ഥ​ക​ൾ സി​നി​മ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് കു​ട്ടി​ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ൽ സം​വ​ദി​ക്കു​ന്പോ​ഴാ​ണ് ഈ ​ഉ​പ​ദേ​ശം ന​ൽ​കി​യ​ത്.

തൃ​ശൂ​ർ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ആ​ർ​സി പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളും സ​ത്യ​ൻ അ​ന്തി​ക്കാ​ടും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

കു​ട്ടി​ക​ളോ​ടു ചേ​ർ​ന്നുനി​ന്ന് അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടെ​ന്നും ഇ​വി​ടെ കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും നി​സ​ഹായരായി പോ​കു​ന്നു​വെ​ന്നും ഒആ​ർസി പ​ദ്ധ​തി​യു​ടെ സെ​ലി​ബ്രി​റ്റി മെ​ൻഡർ കൂ​ടി​യാ​യ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചൂ​ണ്ടി​ക്കാ​ട്ടി.

സി​നി​മാ മേ​ഖ​ല​യി​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യി​ക്കു​ന്നു​ണ്ടോ എ​ന്ന കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന്, അ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കു​ന്നി​ല്ലെ​ന്നു സ​ത്യ​ൻ അ​ന്തി​ക്കാ​ട് മ​റു​പ​ടി ന​ൽ​കി.

കു​ട്ടി​ക​ളോ​ടു​ള്ള സൗ​ഹാ​ർ​ദ​പൂ​ർ​ണ​മാ​യ ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ആ​ർ​സി സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​വി​ജ​യ​ൻ, സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ജി.​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും കു​ട്ടി​ക​ളോ​ടു സം​വ​ദി​ക്കാ​നെ​ത്തി​യി​രു​ന്നു.

വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ എ​സ്.​സു​ല​ക്ഷ​ണ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ജി.​മ​ഞ്ജു, ഒ​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ ബെ​റ്റി തോ​മ​സ്, ബെ​ൻ​സ​ൻ, നൂ​റു​ദ്ദീ​ൻ, സൈ​ക്കോ​ള​ജി​സ്റ്റ് രേ​ഷ്മ, ഒ​ആ​ർ​സി പ്രോജക്ട് അ​സി​സ്റ്റ​ന്‍റ് ബീ​ന ഗോ​പി​നാ​ഥ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment