മദ്യപിച്ചെത്തി മകനെ അച്ഛൻ വലിച്ചെറിഞ്ഞ സംഭവം; മൂന്നുവയസുകാരന്‍റെ നി​ല ഗു​രു​ത​രം

മു​ളങ്കുന്ന​ത്തു​കാ​വ്/​ചി​റ്റൂ​ർ: മ​ദ്യ​പി​ച്ച​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച​തി​നു ശേ​ഷം മൂ​ന്നു​വ​യ​സു​കാ​ര​നാ​യ മ​ക​നെ വ​ലി​ച്ച​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മ​ക​ന്‍റെ നി​ല ഗു​രു​ത​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ളെ​യും കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ അ​ച്ഛ​നേ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ല​ക്കാ​ട് ചി​റ്റൂ​ർ അ​ന്പാ​ട്ടു​പാ​ള​യം സ്വ​ദേ​ശി ക​റു​ക​മ​ണി സ​ത്യ​പാ​ല​ൻ (37) ആ​ണ് ഭാ​ര്യ ജ​യ​പ്ര​ദ, മ​ക​ൻ സ​നി​ജ​ത്ത്(4) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് സ​ത്യ​പാ​ല​ൻ ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച​ത്. മ​ർ​ദ്ദ​ന​മേ​റ്റ് ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്മ​യെ ര​ക്ഷി​ക്കാ​ൻ മ​ക​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ത്യ​പാ​ല​ൻ കു​ട്ടി​യെ എ​ടു​ത്തെ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ഇ​യാ​ൾ കൈ​ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​യാ​ളു​ടെ ഒ​രു കൈ​വി​ര​ൽ ന​ഷ്ട​മാ​യി. മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ന്യൂ​റോ സ​ർ​ജ​റി ഐ​സി​യു​വി​ലാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള വ്യ​ക്തി​യാ​ണ് സ​ത്യ​പാ​ല​നെ​ന്ന് ചി​റ്റൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts