നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30

കാ​സ​ർ​ഗോ​ഡ് : സൗ​ദി അ​റേ​ബ്യ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​മ​ന്താ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ റി​യാ​ദി​ലു​ള​ള കിം​ഗ് ഫ​ഹ​ദ് മെ​ഡി​ക്ക​ല്‍ സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി ഇ​ന്‍റേ​ണ്‍​ഷി​പ്പ് കൂ​ടാ​തെ മൂ​ന്നു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത സേ​വ​ന പ​രി​ച​യ​മു​ള​ള ബി​എ​സ്‌​സി, എം​എ​സ്‌​സി, പി​എ​ച്ച്ഡി ന​ഴ്‌​സു​മാ​രെ (സ്തീ​ക​ള്‍ മാ​ത്രം) കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് വ​ഴി തെ​ര​ഞ്ഞെ​ടു​ക്കും. ഇ​തി​നു​ള​ള ഇ​ന്‍റ​ര്‍​വ്യൂ ന​വം​ബ​ര്‍ 19,20,21,22,23 തീ​യ​തി​ക​ളി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തും.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ബ​യോ​ഡാ​റ്റ വെ​ബ്‌​സൈ​റ്റി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന മാ​തൃ​ക​യി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 30 ന​കം [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.odepc.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

Related posts