സ്കൂ​ൾ ബ​സി​ന്‍റെ ട​യ​ർ മ​ണ്ണി​ൽ താ​ഴ്ന്നു തോട്ടിലേക്ക് ബസ് ചെരിഞ്ഞു; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വൻ അ​പ​ക​ടം

കോ​ട്ട​യം: സ്‌​കൂ​ള്‍ ബ​സി​ന്‍റെ ട​യ​ര്‍ മ​ണ്ണി​ല്‍ പു​ത​ഞ്ഞു ബ​സ് ചെ​രി​ഞ്ഞു. ഒ​ഴി​വാ​യ​ത് വ​ന്‍ അ​പ​ക​ടം. ഇ​ന്നു രാ​വി​ലെ ചു​ങ്കം- പ​ന​യ​ക്ക​ഴു​പ്പ് റോ​ഡി​ല്‍ മു​ണ്ടാ​ര്‍ തോ​ടി​നു സ​മീ​പം വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ട്ട​ര്‍ അ​തോ​റി​ട്ടി അ​റ്റ​കു​റ്റ​പ്പണി​ക​ള്‍​ക്കുശേ​ഷം മ​ണ്ണി​ട്ടു മൂ​ടി​യ ഉ​റ​പ്പി​ല്ലാ​ത്ത ഭാ​ഗ​ത്ത് ബ​സി​ന്‍റെ ട​യ​ര്‍ പു​ത​ഞ്ഞു പോ​യ​ത്.

ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍റെ കീഴിലുള്ള സ്വാ​മി വി​വേ​കാ​ന​ന്ദ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ശ​ക്ത​മാ​യ മ​ഴയിൽ മ​ണ്ണ് കു​തി​ര്‍​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു.

തോ​ട്ടി​ലേ​ക്കു ബ​സ് ചെ​രി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി ബ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ ബ​സി​ല്‍ നി​ന്നും ഇ​റ​ക്കി.

Related posts

Leave a Comment