മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് സീ​മ വി​നീ​ത് ബി​ജെ​പി​യി​ല്‍; ഷാ​ള്‍ അ​ണി​യി​ച്ച് പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് സീ​മ വി​നീ​ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റാ​ണ് ഷാ​ള്‍ അ​ണി​യി​ച്ച് സീ​മ​യെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.

സീ​മ വി​നീ​തി​ന് പു​റ​മേ ഭ​ര​ത​നാ​ട്യം ക​ലാ​കാ​രി അ​ദ്രി​ജ​യും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​രം മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രാ​യ പ​തി​ന​ഞ്ചോ​ളം പേ​ര്‍ ബി​ജെ​പി​യി​ല്‍ അം​ഗ​മാ​യി.

Related posts

Leave a Comment