ആ​ൾ​മാ​റാ​ട്ട​വും വ​ഞ്ച​ന​യും ഉ​ൾ​പ്പെ​ട ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ! സെ​സി സേ​വ്യ​ർ കാ​ണാ​മ​റ​യ​ത്ത്; ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പോ​ലീ​സ്

ആ​ല​പ്പു​ഴ: വ്യാ​ജ അ​ഭി​ഭാ​ഷക സെ​സി സേ​വ്യ​റി​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ആ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​ബി​രു​ദം വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് സെ​സി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് കീ​ഴ​ട​ങ്ങാ​നാ​യി എ​ത്തി​യ സെ​സി സേ​വ്യ​ർ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ കോ​ട​തി​യി​ൽ​നി​ന്നും മു​ങ്ങി​യി​രു​ന്നു.

ആ​ൾ​മാ​റാ​ട്ട​വും വ​ഞ്ച​ന​യും ഉ​ൾ​പ്പെ​ട ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​തെ അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സെ​സി ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യും ആ​യി​രു​ന്നു.

വ്യാ​ജ​രേ​ഖ​ക​ൾ കാ​ണി​ച്ചാ​ണ് അം​ഗ​ത്വ​മെ​ടു​ത്ത​തെ​ന്നും അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ബാ​ർ അ​സോ​സി​യേ​ഷ​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment