ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി ! കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പാ​ടു​ക​ള്‍

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ത്ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പേ​രാ​മ്പ്ര വ​ട​ക്കു​മ്പാ​ട് യു.​പി. സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മു​ഹ​മ്മ​ദ് സി​നാ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ക്ലാ​സി​ല്‍ മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​ന്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്.

ഓ​ഗ​സ്റ്റ് 14ന് ​ആ​ണ് കു​ട്ടി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്. പ്ര​ണ​വ് എ​ന്ന അ​ധ്യാ​പ​ക​നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടേ​യോ അ​ധ്യാ​പ​ക​ന്റേ​യോ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment