സി​വി​ക് ച​ന്ദ്ര​ന് എ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് ! പ​രാ​തി ന​ല്‍​കി​യ​ത് യു​വ എ​ഴു​ത്തു​കാ​രി…

യു​വ എ​ഴു​ത്തു​കാ​രി ന​ല്‍​കി​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍ സി​വി​ക് ച​ന്ദ്ര​നെ​തി​രേ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

ഏ​പ്രി​ലി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നു കൊ​യി​ലാ​ണ്ടി​യി​ലെ ഒ​രു വീ​ട്ടി​ല്‍ ഒ​ത്തു​കൂ​ടി​യി​രു​ന്നു.

പി​റ്റേ​ന്ന് രാ​വി​ലെ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ കി​ട​പ്പു​മു​റി​യി​ലെ​ത്തി സി​വി​ക് ച​ന്ദ്ര​ന്‍ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ചെ​ന്നാ​ണ് പ​രാ​തി.

പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന് പ​ബ്ലി​ഷ​റെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യു​വ​തി നേ​ര​ത്തേ സി​വി​ക് ച​ന്ദ്ര​നെ സ​മീ​പി​ച്ചി​രു​ന്നു.

അ​തി​നു​ശേ​ഷം യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ച്ചും മെ​സേ​ജ് അ​യ​ച്ചും നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന ജാ​മ്യ​മി​ല്ലാ വ​കു​പ്പു കൂ​ടി ചേ​ര്‍​ത്താ​ണു കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നു കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment