ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചോ​ദി​ക്കാ​നാ​യി ക​ർ​ണാ​ട​ക​യി​ലേ​ക്കു​പോ​യ  ഷാ​ഫി​പ​മ്പിൽ  എം​എ​ൽ​എ ജ​ന​ങ്ങ​ളോ​ടു മാ​പ്പു​പ​റ​യ​ണം: ബി​ജെ​പി

പാ​ല​ക്കാ​ട്: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചോ​ദി​ക്കാ​നാ​യി ക​ർ​ണാ​ട​ക​യി​ലേ​ക്കു​പോ​യ പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഷാ​ഫി പ​റ​ന്പി​ൽ ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യേ​ണ്ട​താ​ണെ​ന്ന് ഭാ​ര​തീ​യ ജ​ന​താ​പാ​ർ​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഇ.​കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കെ എസ്ആ​ർ​ടി​സി ബ​സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ പ്ര​വ​ർ​ത്ത​നാ​നു​മ​തി കി​ട്ടു​ന്ന​തി​നു മു​ന്പു​ത​ന്നെ പൊ​ളി​ച്ചു​മാ​റ്റി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണി ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് എം​എ​ൽ​എ​യ്ക്ക് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ല.

കേ​ര​ള​ത്തി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലൊ​ന്നാ​യ മോ​യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ബ്ലാ​ക്ക് ബോ​ർ​ഡ് പൊ​ളി​ച്ചു മാ​റ്റി​യ​ശേ​ഷം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഡി​ജി​റ്റ​ൽ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എം​എ​ൽ​എ വി​ശ​ദീ​ക​രി​ക്ക​ണം.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് തു​ട​ങ്ങു​ക​യും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണി​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​തെ ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നൂ​റു​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം എം​എ​ൽ​എ​യ്ക്ക് മാ​ത്ര​മാ​ണ്.

ഗു​രു​ത​ര​പ്ര​ശ്ന​ങ്ങ​ൾ മ​ണ്ഡ​ല​ത്തി​ൽ നി​ല​നി​ല്ക്കു​ന്പോ​ൾ ക​ർ​ണാ​ട​ക​യി​ലേ​ക്ക് സ്ഥ​ലം​വി​ട്ട എം​എ​ൽ​എ ഷാ​ഫി പ​റ​ന്പി​ൽ പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളോ​ടു മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഇ.​കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts