ഷാ​ഫി​ പട്ടാമ്പി​യിൽ, എ.​വി ഗോ​പി​നാ​ഥ് പാ​ല​ക്കാ​ട്ട്! അറിയില്ലെന്ന് ഷാഫി പറമ്പില്‍

പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​ന്പി​ലി​നെ പ​ട്ടാ​ന്പി​യി​ലേ​ക്ക് മാ​റ്റി എ.​വി ഗോ​പി​നാ​ഥി​നെ പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ലോ​ച​ന.

ഷാ​ഫി​ക്കെ​തി​രെ വി​മ​ത പ്ര​വ​ർ​ത്ത​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് നേ​തൃ​ത്വം മു​തി​രു​ന്ന​ത്.

എ.​വി ഗോ​പി​നാ​ഥ് ഇ​ട​ഞ്ഞു​നി​ന്നാ​ൽ പാ​ല​ക്കാ​ട്ട് ഷാ​ഫി​ക്ക് വി​ജ​യം ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഗോ​പി​നാ​ഥി​ന് പാ​ല​ക്കാ​ട് സീ​റ്റ് ന​ല്കു​ന്ന​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കു​മോ എ​ന്നാ​ണ് നോ​ട്ടം. കൂ​ടാ​തെ ഇ. ​ശ്രീ​ധ​ര​ൻ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി നി​ല്ക്കാ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ക്കു​ന്നു​ണ്ട്.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം വ​രു​ന്പോ​ൾ ഒ​രു വോ​ട്ട് പോ​ലും ചോ​രു​ന്ന​ത് പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

മത്സരിക്കാൻ ഇല്ല: ഗോപിനാഥ്, പാലക്കാട്ടുതന്നെ: ഷാഫി

എ​ന്നാ​ൽ താ​ൻ സ്ഥാ​നാ​ർ​ഥി​യാ​കാ​നി​ല്ലെ​ന്നാ​ണ് ഗോ​പി​നാ​ഥ് പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വി​ട്ടു​ന​ല്കാ​നാ​വി​ല്ലെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ന്‍റെ നി​ല​പാ​ട്.

അ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ണ്ഡ​ലം മാ​റ്റി​യു​ള്ള പ​രീ​ക്ഷ​ണം നേ​തൃ​ത്വം ആ​ലോ​ചി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും പാ​ല​ക്കാ​ട് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ പ​റ​ഞ്ഞു.

പ​ട്ടാ​ന്പി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ ത​നി​ക്ക് എ​ന്നേ ആ​കാ​മാ​യി​രു​ന്നു. ഇ​ന്ന​ലെ താ​ൻ ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ആ​രും ത​ന്നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യു​ന്ന​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

Related posts

Leave a Comment