അ​വ​ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാം ഇ​ഷ്ട​മു​ള്ള​തെ​ല്ലാം ചെ​യ്യാം ! കിം​ഗ് ഖാ​ന്റെ വാ​ക്കു​ക​ള്‍ അ​റം​പ​റ്റി​യോ; പ​ഴ​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ബോ​ളി​വു​ഡ് ബാ​ദ്ഷാ ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​താ​ണ് ഇ​പ്പോ​ള്‍ സി​നി​മാ​ലോ​ക​ത്തെ ച​ര്‍​ച്ചാ​വി​ഷ​യം.

ഇ​തി​നു പി​ന്നാ​ലെ വൈ​റ​ലാ​വു​ന്ന​ത് ഷാ​രൂ​ഖ് ഖാ​ന്റെ ഒ​രു പ​ഴ​യ വീ​ഡി​യോ​യാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ര്യ​ന്‍ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ള്‍ ഷാ​റൂ​ഖും ഭാ​ര്യ ഗൗ​രി ഖാ​നും ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

ത​ന്റെ കു​ടും​ബ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സി​നി​മാ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഷാ​റു​ഖ് ഈ ​അ​ഭി​മു​ഖ​ത്തി​ല്‍ തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. ഇ​ട​യ്ക്ക് ത​ന്റെ മ​ക​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ത​മാ​ശ രൂ​പേ​ണ ഷാ​റു​ഖ് മ​റു​പ​ടി ന​ല്‍​കു​ന്നു​മു​ണ്ട്.

ആ​ര്യ​ന് അ​വ​ന് ആ​ഗ്ര​ഹ​മു​ള്ള​തെ​ല്ലാം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും അ​വ​ന് മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നും സ്ത്രീ​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാ​നും അ​നു​വ​ദി​ക്കു​മെ​ന്നും ഷാ​രൂ​ഖ് പ​റ​യു​ന്നു

ഞാ​ന്‍ അ​വ​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാ​നും എ​ത്ര വേ​ണ​മെ​ങ്കി​ലും പു​ക​വ​ലി​ക്കാ​നും ക​ഴി​യു​മെ​ന്ന്.

അ​വ​ന് മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​മെ​ന്ന്, ഷാ​റു​ഖ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. സി​മി ഗെ​ര്‍​വാ​ളു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ട​ന്റെ പ​രാ​മ​ര്‍​ശം.

അ​ന്ന് ത​മാ​ശ​യ്ക്ക് പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ സ​ത്യ​മാ​യെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ ഇ​പ്പോ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment