ഡ​ബി​ളാ ഡ​ബി​ള്‍ ! ഒ​രേ സ​മ​യം 35കാ​രി സാ​ദി​യ ഖാ​നെ​യും സൂ​പ്പ​ര്‍ സു​ന്ദ​രി നോ​റ ഫ​ത്തേ​ഹി​യെ​യും വ​ള​ച്ചെ​ടു​ത്ത് ആ​ര്യ​ന്‍ ഖാ​ന്‍…

കിം​ഗ് ഖാ​ന്‍ ഷാ​രൂ​ഖി​ന്റെ പു​തി​യ ചി​ത്രം പ​ത്താ​ന്‍ റി​ലീ​സിം​ഗി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​ത് ഒ​ന്ന് ഒ​തു​ങ്ങി​യ​പ്പോ​ള്‍ ഇ​പ്പോ​ഴി​താ ഷാ​രൂ​ഖി​ന്റെ മ​ക​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് ചൂ​ടു പി​ടി​ക്കു​ന്ന​ത്.ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​നും ന​ടി നോ​റ ഫ​ത്തേ​ഹി​യും ഡേ​റ്റിം​ഗി​ലെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ ഈ ​പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​മ്പോ​ള്‍ ത​ന്നെ പാ​ക്കി​സ്ഥാ​ന്‍ ന​ടി സാ​ദി​യ ഖാ​ന്‍ ആ​ര്യ​ന്റെ പു​തി​യ പ്ര​ണ​യ നാ​യി​ക​യാ​ണെ​ന്നും പാ​പ്പ​രാ​സി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​ര്യ​നും മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ സാ​ദി​യ ഖാ​നും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സാ​ദി​യ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. പു​തു​വ​ത്സ​ര​ത്തി​ലേ​ക്കു​ള്ള പു​തി​യ തു​ട​ക്കം എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പ്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി വ​ന്ന ചി​ത്രം പെ​ട്ടെ​ന്ന് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലും മ​റ്റും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ് സാ​ദി​യ. അ​തേ​സ​മ​യം ആ​ര്യ​ന്‍ ഖാ​നും നോ​റ ഫ​ത്തേ​ഹി​യും ദു​ബാ​യി​യി​ല്‍ ഒ​ന്നി​ച്ചു…

Read More

ലഹരിക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമോ ? ആര്യന്‍ ഖാനെ മോചിപ്പിക്കാന്‍ 25 കോടിയുടെ ഡീലിന് ശ്രമിച്ചതായി സാക്ഷിയുടെ ആരോപണം…

സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് പാര്‍ട്ടി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന വെളിപ്പെടുത്തലുമായി സംഭവത്തിന്റെ സാക്ഷിയായ പ്രഭാകര്‍ സെയില്‍. ആര്യന്റെ മോചനത്തിനായി എന്‍.സി.ബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെ, കേസില്‍ സാക്ഷിയായ കെ.പി ഗോസാവി എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും 25 കോടി ആവശ്യപ്പെട്ടെങ്കിലും 18 കോടി നല്‍കിയെന്നുമാണ് പ്രഭാകര്‍ വെളിപ്പെടുത്തിയത്. പ്രഭാകര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ആര്യന്‍ ഖാനുമൊത്തുളള ഗോസാവിയുടെ സെല്‍ഫി പുറത്തുവന്നത് വാര്‍ത്തയായിരുന്നു. ഇയാളെ ഇപ്പോള്‍ കാണ്മാനില്ല. റെയ്ഡ് നടന്ന ദിവസം താന്‍ ഗോസാവിയെ അനുഗമിച്ചിരുന്നു. അറസ്റ്റിന് ശേഷം നടന്ന സംഭവങ്ങള്‍ക്ക് താന്‍ ദൃക്സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ പ്രഭാകര്‍ പറയുന്നു. എന്‍സിബി ഓഫീസിന് സമീപം സാം എന്ന് പേരുളള ഒരാളുമായി ഗോസാവി കൂടിക്കാഴ്ച നടത്തി. അയാളോടൊപ്പം ഒരു നീല നിറമുളള കാറിനടുത്തേക്ക് അവര്‍ പോയി. അതില്‍ ഷാരൂഖിന്റെ മാനേജര്‍…

Read More

ഏതാനും ഗ്രാം മയക്കുമരുന്ന് ഒപ്പമുള്ളവരില്‍ നിന്ന് കണ്ടെടുത്തതിന് ആര്യന്‍ഖാന് ജാമ്യമില്ല ! മുന്ദ്രയിലെ 3000 കോടി ഹെറോയിന്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന വിചിത്ര വാദവുമായി ഷമ മുഹമ്മദ്…

മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ പിന്തുണച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്. ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരില്‍ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാല്‍ ആര്യന്‍ഖാന് ജാമ്യമില്ല, എന്നാല്‍ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിന്‍ കടത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ലെന്നാണ് ഷമ പറയുന്നത്. ഇത് മോദി സര്‍ക്കാരിന്റെ കീഴിലുള്ള ഇരട്ട നീതിയാണെന്നും ഷമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ ഷമയുടെ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കാരണം മുന്ദ്ര മയക്കുമരുന്ന് കേസില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നാണ് ഷമ പറയുന്നതെങ്കിലും ഒരു അഫ്ഗാന്‍കാരനും മൂന്ന് ഇന്ത്യക്കാരുമടക്കം എട്ടുപേര്‍ തുടക്കത്തില്‍ത്തന്നെ അറസ്റ്റിലായെന്നതാണ് വാസ്തവം. എന്നാല്‍ ഇക്കാര്യം ഷമയ്ക്കറിയാത്തതാണോയെന്നാണ് പലരും പ്രകടിപ്പിക്കുന്ന സംശയം. അടുത്തിടെ ഇത്തരം ചില ചാനല്‍ ചര്‍ച്ചകളിലും ഷമ നടത്തിയ പ്രസ്താവനകള്‍ ഇത്തരത്തില്‍ വിവാദമായിരുന്നു. ഷമയുടെ ഫേസ്ബുക്ക്…

Read More

ആര്യന്‍ ഖാന്റെ കവിള്‍ സമീര്‍ വാങ്കഡെ അടിച്ചു പുകച്ചോ ? പ്രചരിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

‘കിംഗ് ഖാന്റെ മകന്‍ ആര്യന്റെ കവിള്‍ അടിച്ചു പുകച്ച് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ’. ഇങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. രണ്ടു പ്രാവശ്യം കവിളത്ത് തല്ലി എന്നാണ് പുതിയ വാര്‍ത്ത. സൂപ്പര്‍താരം ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായത് പിറകെ ഒട്ടനവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എസ്ആര്‍കെയുടെ മകന്‍ ആര്യനെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ രണ്ടു പ്രാവശ്യം കവിളത്ത് തല്ലി എന്നാണ് പുതിയ വാര്‍ത്ത. ഇതു കൂടാതെ പല കഥകളും പ്രചരിക്കുന്നുണ്ട്. ആര്യന്‍ അറസ്റ്റിലായപ്പോള്‍ ഷാരൂഖ് സമീര്‍ വാങ്കഡെയെ വിളിച്ചെന്നും മകനെ ശ്രദ്ധിക്കണമെന്നു പറഞ്ഞെന്നുമാണ് കഥയുടെ തുടക്കം. അത് കേട്ടപാതി വാങ്ക്‌ഡെ ആര്യനെ ഫോണിന്റെ അടുത്തേക്ക് വിളിച്ച്, ആര്യന്റെ കവിളത്ത് അടി കൊടുത്തെന്നും, ഈ അടി…

Read More

ആ​ര്യ​ന്‍ ഖാ​നെ​തി​രാ​യ കേ​സ് കെ​ട്ടി​ച്ച​മ​യ്ക്ക​പ്പെ​ട്ട​തെ​ന്ന് ആ​രോ​പ​ണം ! മാ​സ് മ​റു​പ​ടി​യു​മാ​യി എ​ന്‍​സി​ബി ത​ല​വ​ന്‍ സ​മീ​ര്‍ വാ​ങ്കെ​ഡെ…

ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​റ​സ്റ്റി​ലാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സ് കെ​ട്ടി​ച്ച​മ​യ്ക്ക​പ്പെ​ട്ട​തെ​ന്ന് ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ ആ​രോ​പ​ണ​മു​യ​ര്‍​ത്തു​മ്പോ​ള്‍ കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി എ​ന്‍​സി​ബി ത​ല​വ​ന്‍ സ​മീ​ര്‍ വാ​ങ്ക​ഡെ. ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു എ​ന്ന​ത് കെ​ട്ടി​ച്ച​മ​ച്ച ക​ഥ മാ​ത്ര​മാ​ണെ​ന്ന് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള നി​യ​മം അ​നു​സ​രി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും ഈ ​കേ​സി​ല്‍ അ​ക​ത്താ​യ ഒ​ന്‍​പ​ത് പേ​രെ​യും നി​യ​മ​വി​ധേ​യ​മാ​യി ത​ന്നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും വാ​ങ്ക​ഡെ വ്യ​ക്ത​മാ​ക്കി. എ​ന്‍​സി​ബി താ​ര​പു​ത്ര​ന്മാ​രും പ്ര​ശ​സ്ത​രും ഉ​ള്‍​പ്പെ​ട്ട കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും ചി​ല​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ത​ങ്ങ​ളെ​ല്ലാ​വ​രും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​തെ​ന്നും സ​മീ​ര്‍ വാ​ങ്ക​ഡെ വ്യ​ക്ത​മാ​ക്കി. മ​യ​ക്കു മ​രു​ന്ന് മു​ക്ത​മാ​യ മും​ബൈ ആ​ണ് എ​ന്‍​സി​ബി​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​തി​നു വേ​ണ്ടി​യാ​ണ് ത​ങ്ങ​ള്‍ രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും വാ​ങ്ക​ഡെ പ​റ​ഞ്ഞു.…

Read More

ജയിലില്‍ വച്ച് ആര്യന്‍ ഖാന്‍ ആവശ്യപ്പെട്ടത് ശാസ്ത്രപുസ്തകങ്ങള്‍ ! ഭക്ഷണം എത്തിക്കുന്നത് ജയിലിനു സമീപത്തെ പ്രശസ്ത ഹോട്ടലില്‍ നിന്നും…

മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ വായിക്കാന്‍ ചോദിച്ചത് ശാസ്ത്ര പുസ്തകങ്ങള്‍. ആര്യന്റെ ആവശ്യപ്രകാരം എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഇത് നല്‍കിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതികള്‍ക്ക് ഹോട്ടലില്‍നിന്നുള്ള ഭക്ഷണം ഏര്‍പ്പെടാക്കിയിരിക്കുന്നത്. എന്‍.സി.ബി. ആസ്ഥാനത്തിന് സമീപത്തെ നാഷണല്‍ ഹിന്ദു റസ്റ്റോറന്റില്‍നിന്നാണ് പ്രതികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെയും മറ്റുള്ളവരെയും എന്‍.സി.ബി. സംഘം ചോദ്യംചെയ്തുവരികയാണ്. വിശദമായ അന്വേഷണത്തിനായി ആര്യന്റെ മൊബൈല്‍ ഫോണ്‍ ഗാന്ധിനഗറിലെ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ ഫോണില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് പുറമേ കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ്…

Read More

അ​വ​ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാം ഇ​ഷ്ട​മു​ള്ള​തെ​ല്ലാം ചെ​യ്യാം ! കിം​ഗ് ഖാ​ന്റെ വാ​ക്കു​ക​ള്‍ അ​റം​പ​റ്റി​യോ; പ​ഴ​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ബോ​ളി​വു​ഡ് ബാ​ദ്ഷാ ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​താ​ണ് ഇ​പ്പോ​ള്‍ സി​നി​മാ​ലോ​ക​ത്തെ ച​ര്‍​ച്ചാ​വി​ഷ​യം. ഇ​തി​നു പി​ന്നാ​ലെ വൈ​റ​ലാ​വു​ന്ന​ത് ഷാ​രൂ​ഖ് ഖാ​ന്റെ ഒ​രു പ​ഴ​യ വീ​ഡി​യോ​യാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ര്യ​ന്‍ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ള്‍ ഷാ​റൂ​ഖും ഭാ​ര്യ ഗൗ​രി ഖാ​നും ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. ത​ന്റെ കു​ടും​ബ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സി​നി​മാ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഷാ​റു​ഖ് ഈ ​അ​ഭി​മു​ഖ​ത്തി​ല്‍ തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. ഇ​ട​യ്ക്ക് ത​ന്റെ മ​ക​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ത​മാ​ശ രൂ​പേ​ണ ഷാ​റു​ഖ് മ​റു​പ​ടി ന​ല്‍​കു​ന്നു​മു​ണ്ട്. ആ​ര്യ​ന് അ​വ​ന് ആ​ഗ്ര​ഹ​മു​ള്ള​തെ​ല്ലാം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും അ​വ​ന് മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നും സ്ത്രീ​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാ​നും അ​നു​വ​ദി​ക്കു​മെ​ന്നും ഷാ​രൂ​ഖ് പ​റ​യു​ന്നു ഞാ​ന്‍ അ​വ​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാ​നും എ​ത്ര വേ​ണ​മെ​ങ്കി​ലും പു​ക​വ​ലി​ക്കാ​നും ക​ഴി​യു​മെ​ന്ന്. അ​വ​ന് മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​മെ​ന്ന്, ഷാ​റു​ഖ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. സി​മി ഗെ​ര്‍​വാ​ളു​മാ​യി…

Read More

ആരാണ് അര്‍ബാസ് മര്‍ച്ചന്റും മൂണ്‍മൂണ്‍ ധമേച്ചയും നൂപുര്‍ സരികയും ! ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെ…

ഗാന്ധിജയന്തി ദിനത്തില്‍ സിനിമാലോകത്തെയാകെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വന്നത്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സംഘത്തെ മയക്കുമരുന്ന് കേസില്‍ പിടികൂടിയ കാര്യം അമ്പരപ്പോടെയാണ് സിനിമാപ്രേമികള്‍ ശ്രവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ കോര്‍ഡിലിയയില്‍ വച്ച് നടത്തിയ പാര്‍ട്ടിയിലാണ് ആര്യനും സംഘവും ലഹരി ഒഴുക്കിയത്. ഇവിടെ ലഹരി പാര്‍ട്ടി നടക്കുമെന്ന് മുന്‍കൂട്ടി വിവരം കിട്ടിയ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ എന്ന വ്യാജേന സിവില്‍ ഡ്രസില്‍ എത്തി മയക്കുമരുന്ന് സംഘത്തെ കുടുക്കുകയായിരുന്നു. ഷാരൂഖിന്റെ മകന്‍ ആര്യനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത ശേഷം എന്‍സിബി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആര്യന്റെ ഉറ്റ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റായിരുന്നു പരിപാടിയുടെ സംഘാടകന്‍. നടിയും മോഡലുമായ മൂണ്‍മുണ്‍ ധമേച്ച,നൂപുര്‍ സരിക തുടങ്ങി എട്ടുപേരാണ് കേസില്‍ അറസ്റ്റിലായത്.മൂന്നു ഗ്രാം കൊക്കെയ്ന്‍,21 ഗ്രാം ചരസ്, അഞ്ച് ഗ്രാം എംഡി,…

Read More

അബ്‌റാം ആര്യന്റെ മകനല്ല; അബ്‌റാം മൂത്ത മകന്‍ ആര്യന് കാമുകിയിലുണ്ടായ കുട്ടിയെന്ന വാദത്തിന് വികാരഭരിതനായി മറുപടി നല്‍കി കിംഗ് ഖാന്‍

ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ് അതാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് ബാദ്ഷാ എന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തി നല്‍കപ്പെട്ടതും അതിനാലാണ്. അഭിനയവും ഗ്ലാമറും സ്റ്റൈലും കൊണ്ടു മാത്രമല്ല ഷാരൂഖ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ്. കുടുംബത്തിന്റെ കാര്യത്തില്‍ കിംഗ് ഖാന്‍ കാണിക്കുന്ന കരുതല്‍ മറ്റുള്ള താരങ്ങള്‍ക്കു പോലും പ്രചോദനമാണ്. ഇതൊക്കെയാണെങ്കിലും ഗോസിപ്പുകള്‍ എന്നും എസ്ആര്‍കെയെ വിടാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒരു ഗോസിപ്പ് ഷാരൂഖിനെ മാനസികമായി തകര്‍ത്തിരിക്കുകയാണ്. ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കഴിഞ്ഞ ദിവസം നടന്ന ടെഡ് കോണ്‍ഫറന്‍സില്‍ ഈ അപവാദപ്രചരണങ്ങള്‍ക്കെല്ലാം ഷാരൂഖ് മറുപടി നല്‍കി. അതും വികാരനിര്‍ഭരനായി. ‘ഞാന്‍ 51 വയസ്സുള്ള നടന്‍. സിനിമയില്‍ 21 കാരനായി അഭിനയിക്കാറുണ്ട്’. നിറഞ്ഞ കയ്യടികളോടെയായിരുന്നു ഷാരൂഖ് പ്രസംഗിച്ച് തുടങ്ങിയത്.  സ്വപ്നങ്ങള്‍…

Read More