ഓർമ വേണമായിരുന്നു..! മ​ഹി​ജ സ​മ​ര​ത്തി​ന് പോ​കേ​ണ്ട സമയമായിരുന്നില്ല​; സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​വും പി​ന്തു​ണ​യും ഓ​ർ​ക്ക​ണ​മാ​യി​രു​ന്നുവെന്ന് മ​ന്ത്രി ശൈ​ല​ജ

shailaja-lകോ​ഴി​ക്കോ​ട്:  ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് മ​ഹി​ജ ഡി​ജി​പി ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മ​ര​ത്തി​ന് പേ​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ.   സ​മ​രം നട​ത്തേ​ണ്ട സ​ന്ദ​ർ​ഭ​മാ​യി​രു​ന്നി​ല്ല അ​ത്.​ സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​വും പി​ന്തു​ണ​യും  ഓ​ർ​ക്ക​ണ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
പോ​ലീ​സ് മ​ഹി​ജ​യെ വ​ലി​ച്ചി​ഴ​ച്ചെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​കും.​   സ​ർ​ക്കാ​ർ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ന​ല്ല പ​ത്രപ്പ​ര​സ്യം ന​ൽ​കി​യ​തെ​ന്നും അ​വ​ർ  കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​പ​റ​ഞ്ഞു.

Related posts