ക​ന്യ​ക​യ​ല്ലെ​ന്നു തു​റ​ന്നു പ​റ​ഞ്ഞ് ഷ​ക്കീ​ല ! താ​ന്‍ ആ​ദ്യ​മാ​യി കി​ട​ക്ക പ​ങ്കി​ട്ട​ത് ആ​ര്‍​ക്കൊ​പ്പ​മെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ല്‍

ഷ​ക്കീ​ല​യോ​ളം സ​ദാ​ചാ​ര ആ​ക്ര​മ​ണ​ങ്ങ​ള്‍ നേ​രി​ട്ട വേ​റെ ഒ​രു ന​ടി​യു​ണ്ടാ​വി​ല്ല. ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ ഹി​റ്റു​ക​ള്‍ തീ​ര്‍​ത്ത്, ഒ​രു ത​ര​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ‘ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍’ എ​ന്നു വേ​ണ​മെ​ങ്കി​ല്‍ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​യി​രു​ന്ന ഷ​ക്കീ​ല​യു​ടെ പോ​ക്ക്. ഷ​ക്കീ​ലാ​ത​രം​ഗ​ത്തി​ല്‍ പെ​ട്ട് മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ വ​രെ വീ​ണു പോ​യി​ട്ടു​ണ്ടെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​വു​മാ​ണ്. സ്വ​ന്തം കു​ടും​ബം പോ​ലും ത​ള്ളി​പ്പ​റ​യ​പ്പെ​ട്ട താ​ര​ത്തെ ലോ​കം മാ​റി​യ​തോ​ടെ അം​ഗീ​ക​രി​ക്കാ​ന്‍ സ​മൂ​ഹ​വും ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു. മ​ല​യാ​ളം മി​നി​സ്‌​ക്രീ​നി​ല്‍ പോ​ലും ഷ​ക്കീ​ല നി​റ സാ​ന്നി​ധ്യ​മാ​ണ്. ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ സു​ര​ഭി​യും സു​ഹാ​സി​നി​യും എ​ന്ന പ​ര​മ്പ​ര​യി​ല്‍ ഊ​ര്‍​മി​ള എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷ​ക്കീ​ല എ​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​ന്‍ ആ​ദ്യ​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് ആ​രു​മാ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഷ​ക്കീ​ല. ക​ന്യ​ക​യാ​ണോ എ​ന്നാ​യി​രു​ന്നു ന​ടി​യോ​ട് ആ​ദ്യം ചോ​ദി​ച്ച​ത്. ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് ആ​ര്‍​ക്കൊ​പ്പ​മാ​ണെ​ന്ന ചോ​ദ്യം ഉ​യ​ര്‍​ന്ന​ത്. ത​ന്റെ സു​ഹൃ​ത്ത് പോ​ള്‍ റി​ച്ചാ​ര്‍​ഡു​മാ​യാ​ണ് ആ​ദ്യ​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു…

Read More

കന്യകയാണോ ? എന്നെ കല്യാണം കഴിക്കാമോ ? തുടങ്ങിയ ചൊറിയന്‍ ചോദ്യങ്ങള്‍ക്ക് ഉഗ്രന്‍ മറുപടി കൊടുത്ത് നിവേദ തോമസ്

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ നടിയാണ് നിവേദ തോമസ്. ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നിവേദ തോമസ് വെള്ളിത്തിരയിലേക്ക് എത്തിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി അനവധി ചിത്രങ്ങള്‍. കമല്‍ ഹാസന്റെ ‘പാപനാശം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി. സോഷ്യല്‍ മീഡിയയില്‍ ചൊറിയാന്‍ വന്ന ആരാധകര്‍ക്ക് താരം നല്‍കിയ മാസ് റിപ്ലൈയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സൈബര്‍ സദാചാരികള്‍ക്ക് കിടിലന്‍ മറുപടിയാണ് നിവേദ കൊടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ”കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്.”നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം” എന്നാണ് നിവേദ കുറിച്ചത്.

Read More

എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ടത് ! ആരാധകന്റെ ചോദ്യം കേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ചുട്ട മറുപടി കൊടുത്ത് ഇല്യാന ഡിക്രൂസ്…

ആരാധകര്‍ പല വിധത്തിലാണ് പെരുമാറുന്നത്. ആരാധകരുടെ പല ചോദ്യങ്ങളും താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആരാധകന്റെ അപ്രതീക്ഷ ചോദ്യത്തിന് നടി ഇല്യാന ഡിക്രൂസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടമായത് എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവാദത്തിലേര്‍പ്പെട്ട സമയം ഒരാള്‍ ചോദിച്ചത്. എന്നാല്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഉടന്‍ തന്നെ നടി മറുപടിയും കൊടുത്തു. ‘നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ഇതോടെ ഇലിയാനയുടെ മറുപടി ആരാധകര്‍ സംഭവം ആഘോഷമാക്കുകയും ചെയ്തു. നടന്‍ ടൈഗര്‍ ഷ്‌റോഫിനും അടുത്തിടെ ഇതേ ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്‌റോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്. ആരാധകരുടെ മറ്റു ചോദ്യങ്ങള്‍ക്കും ഇല്യാന മറുപടി നല്‍കി. അനീസ് ബാസ്മുയുടെ പാഗല്‍ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം.

Read More