ആ​ണ്ട​വ​ന്‍ തു​ണ..! വൈ​പ്പി​നി​ൽ​നി​ന്നു​പോ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മു​ങ്ങി; എ​ട്ട് പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന

കൊ​ച്ചി: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വൈ​പ്പി​നി​ൽ​നി​ന്നു​പോ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ൽ മു​ങ്ങി. എ​ട്ട് പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. കോ​സ്റ്റ്ഗാ​ർ​ഡ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

നാ​ഗ​പ​ട്ട​ണം ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ വീ​ത​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള “ആ​ണ്ട​വ​ന്‍ തു​ണ’ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് വൈ​പ്പി​നി​ൽ​നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ട്ട​ത്. ല​ക്ഷ​ദ്വീ​പി​ന്‍റെ വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്താ​ണ് ബോ​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബോ​ട്ട​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ മ​റ്റ് ര​ണ്ട് ബോ​ട്ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.​മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. കോ​സ്റ്റ് ഗാ​ര്‍​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment