പു​ക​വ​ലി സ​ർ​വനാ​ശ​ത്തി​ന്‍റെ ആ​രം​ഭം..! മ​ദ്യ​പാ​ന​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സം​സ്ഥാ​നം മൂ​ന്നാം സ്ഥാ​ന​ത്തുമെന്ന് ജോ. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ

smoking ഏ​ങ്ങ​ണ്ടി​യൂ​ർ: ആ​ളോ​ഹ​രി മ​ദ്യ​പാ​ന​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തും  ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ  സം​സ്ഥാ​നം മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണെ​ന്ന് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ  ഡി. ​സ​ന്തോ​ഷ്  അ​ഭി​പ്രാ​യ​പ്പെ​ട്ടു.  മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം  പു​ക​വ​ലി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്നു​വെ​ന്നും  രാ​ജ്യ​ത്തി​ന്‍റെ  മൊ​ത്തം വി​ക​സ​ന​ത്തെ  ബാ​ധി​ക്കു​ന്നു​വെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ക​വ​ലി വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്  ഏ​ങ്ങ​ണ്ടി​യൂ​ർ എം. ​ഐ. മി​ഷ​ൻ ആശുപ​ത്രി​യി​ൽ  സം​ഘ​ടി​പ്പി​ച്ച  പു​ക​വ​ലി വി​ക​സ​ന​ത്തി​ന് ഭീ​ഷ​ണി’ എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു  ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ.  ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.  നേ​ഴ്സിം​ങ്ങ് ഇ​ൻ​സി​റ്റ്യൂ​ട്ട്  പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ  ചെ​റു​പു​ഷ്പം, സി​സ്റ്റ​ർ ഗ്രേ​സ്  മ​രി​യ, സി​സ്റ്റ​ർ  മീ​റ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts