സ്മൃ​തി x ജെ​മീ​മ: ആ​ത്മ​മി​ത്ര​ങ്ങ​ൾ നേ​ർ​ക്ക് നേ​ർ

ആ​ത്മ​മി​ത്ര​ങ്ങ​ൾ ഫൈ​ന​ലി​ൽ കൊ​ന്പു​കോ​ർ​ക്കു​ന്പോ​ൾ ജ​യം ആ​ർ​ക്കെ​ന്ന​റി​യാ​ൻ ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. സ്റ്റാ​ർ ബാ​റ്റ​റും ദേ​ശീ​യ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നു​മാ​യ സ്മൃ​തി മ​ന്ദാ​ന​യ്ക്ക് വ​ലി​യ ആ​രാ​ധ​ക ശൃം​ഖ​ല​യു​ണ്ട്.

അ​തേ​സ​മ​യം വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ അ​വി​ശ്വ​സ​നീ​യ ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ച് ഇ​ന്ത്യ​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​തോ​ടെ ജെ​മീ​മ​യു​ടെ താ​ര​ത്തി​ള​ക്കം കൂ​ടി.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഫോ​മി​ല്ലാ​യ്മ അ​ല​ട്ടി​യ​പ്പോ​ൾ ജെ​മീ​മ​യ്ക്ക് ക​രു​ത്ത് പ​ക​ർ​ന്ന​ത് സ്മൃ​തി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ സ്മൃ​തി​യു​ടെ വി​വാ​ഹം മു​ട​ങ്ങി​യ​പ്പോ​ൾ താ​ര​ത്തി​ന് മ​ന​ക്ക​രു​ത്ത് ന​ൽ​കി കൂ​ടെ നി​ന്ന് ജെ​മീ​മ ആ​ത്മ മി​ത്ര​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു…

Related posts

Leave a Comment