ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ സോളാർ കേസിലെ പ്രതി നൽകിയ ഹർജി തള്ളി

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ ന​ൽ​കി​യ പീ​ഡ​ന​പ്പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​രോ​പി​ച്ചു സോ​ളാ​ർ കേ​സി​ലെ പ്ര​തി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​വെ​ന്നു സ​ർ​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ഹ​ർ​ജി ത​ള്ളി​യ​ത്.

സോ​ളാ​ർ ക​ന്പ​നി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു സ​ഹാ​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഉ​മ്മ​ൻ​ചാ​ണ്ടി ത​ന്നെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു ഹ​ർ​ജി​ക്കാ​രി​യു​ടെ പ​രാ​തി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ​യും ഹ​ർ​ജി​ക്കാ​രി സ​മാ​ന ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഈ ​കേ​സി​ലും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Related posts