സ​ല്‍​മാ​ന്‍ ഖാ​ന് മൂ​വാ​യി​രം രൂ​പ​യ്ക്ക് ഞാനെ​ന്ത് വാ​ങ്ങാ​നാ​ണ്;സൊനാക്ഷി സിൻഹ

കോ​ള​ജി​ല്‍നി​ന്നു വോ​ള​ണ്ടി​യ​ര്‍ ആ​യി​ പോയ​താ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ ജോ​ലി. അ​ഞ്ച് ദി​വ​സ​ത്തെ ഫാ​ഷ​ന്‍ വീ​ക്കി​നാ​യി​രു​ന്നു പോ​യ​ത്.

മൂ​വാ​യി​രം രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. അ​വി​ടെ വ​ച്ച് സ​ല്‍​മാ​നെ ക​ണ്ടു, നീ​യെ​ന്താ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ചു. പ​ണം കി​ട്ടു​മോ എ​ന്ന് ചോ​ദി​ച്ചു.

അ​തെ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. എ​ത്ര​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ മൂ​വാ​യി​രം എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. അ​ദ്ദേ​ഹം പൊ​ട്ടി​ച്ചി​രി​ച്ചുകൊ​ണ്ട് എ​ന്നോ​ട് ത​നി​ക്കൊ​രു സ​മ്മാ​നം വാ​ങ്ങി​ത്ത​രാ​ന്‍ പ​റ​ഞ്ഞു.

ഞാ​ന്‍ ഇ​ന്നു​വ​രെ​യും ആ ​സ​മ്മാ​നം ന​ല്‍​കി​യി​ട്ടി​ല്ല. സ​ല്‍​മാ​ന്‍ ഖാ​ന് മൂ​വാ​യി​രം രൂ​പ​യ്ക്ക് ഞാ​നെ​ന്ത് വാ​ങ്ങാ​നാ​ണ്.

Related posts

Leave a Comment