പൊ​ട്ടാ​ത്ത, തോ​ല്‍​ക്കാ​ത്ത ഒ​രു ഉ​രു​ക്കു​സ്ത്രീ​യാ​ണ് ഞാ​ന്‍;കി​ല്ല​ര്‍ ലു​ക്കിൽ അവന്തിക മോ​ഹ​ന്‍

ആ​ത്മ​സ​ഖി​യെ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കു സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് അ​വ​ന്തി​ക മോ​ഹ​ന്‍.

അ​ന്യ​ഭാ​ഷാ ന​ടി​യാ​ണെ​ങ്കി​ലും മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് താ​ര​ത്തി​നു ല​ഭി​ച്ച​ത്. പ​ര​മ്പ​ര അ​വ​സാ​നി​ച്ചെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു വ​യ്ക്കാ​റു​ണ്ട്.

ആ​ത്മ​സ​ഖി​ക്കു പി​ന്നാ​ലെ മ​റ്റു ചി​ല പ​ര​മ്പ​ര​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ലു​ണ്ട് താ​രം. മോ​ഡ​ലിം​ഗി​ല്‍ നി​ന്ന് അ​ഭി​ന​യ​രം​ഗ​ത്തു വ​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍.

ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ലൈ​ക്കും കമന്‍റും ന​ല്‍​കി ചി​ത്ര​ങ്ങ​ള്‍ ഹി​റ്റാ​ക്കി​ക്ക​ഴി​ഞ്ഞു. കി​ല്ല​ര്‍ ലു​ക്ക് എ​ന്നാ​ണ് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ക​മ​ന്‍റ്.

പൊ​ട്ടാ​ത്ത, തോ​ല്‍​ക്കാ​ത്ത ഒ​രു ഉ​രു​ക്കു​സ്ത്രീ​യാ​ണ് ഞാ​ന്‍ എ​ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്ക് അ​വ​ന്തി​ക ന​ല്‍​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്.

Related posts

Leave a Comment