ത​നി​ക്കു​ള്ള പോ​സി​റ്റീ​വ് എ​ന​ര്‍​ജി​യു​ടെ ര​ഹ​സ്യം ത​നി​ക്ക് ചു​റ്റും നെ​ഗ​റ്റി​വി​റ്റി ഇ​ല്ലെന്നുള്ളതാണ്; സോനാ നായർ

ത​ന്‍റെ ശ​ബ്ദ​ത്തി​ന് പ്ര​ത്യേ​ക​ത ഉ​ള്ള​താ​ണെ​ന്ന​തും ആ ​ശ​ബ്ദ​ത്തി​ലൂ​ടെ തി​രി​ച്ച​റി​യു​മ്പോ​ഴും വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ന്ന് ന​ടി സോ​നാ നാ​യ​ർ. ത​നി​ക്കു​ള്ള പോ​സി​റ്റീ​വ് എ​ന​ര്‍​ജി​യു​ടെ ര​ഹ​സ്യം ത​നി​ക്ക് ചു​റ്റും നെ​ഗ​റ്റി​വി​റ്റി ഇ​ല്ലെ​ന്ന​താ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

No photo description available.

അ​താ​യ​ത് നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ളെ അ​ടു​പ്പി​ക്കാ​റി​ല്ല. വി​ഷ​മ​വും പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​യാ​ലും അ​തി​ല്‍ നി​ന്ന് മ​ന​സി​നെ മ​നഃ​പൂ​ര്‍​വ്വം വ​ഴി തി​രി​ച്ചു​വി​ടും. പു​സ്ത​കം, പാ​ട്ട്, എ​ല്ലാം എ​നി​ക്ക് സ​ന്തോ​ഷ​മ​രു​ന്നാ​ണ്. പി​ന്നെ സി​നി​മ​ക​ള്‍ ഒ​രു​പാ​ട് കാ​ണും. പ്ര​ത്യേ​കി​ച്ച് ചി​രി​ക്കാ​നു​ള്ള പ​ട​ങ്ങ​ൾ.

No photo description available.

ഇ​തി​നി​ട​യി​ല്‍ നൃ​ത്ത​പ​ഠ​ന​വും തു​ടു​ര​ന്നു​ണ്ട്. എ​ന്‍റെ ഭ​ര്‍​ത്താ​വ് ഉ​ദ​യ​ന്‍ അ​മ്പാ​ടി സി​നി​മാ​ട്ടോ​ഗ്രാ​ഫ​റാ​ണ്. എ​നി​ക്ക് മു​ന്‍​പേ സി​നി​മ​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​വു​മാ​യി ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചു​ള്ള പ​രി​ച​യ​മാ​ണ് പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കു​മെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 27 വ​ര്‍​ഷ​മാ​യി. ഞ​ങ്ങ​ള്‍​ക്ക് മ​ക്ക​ളി​ല്ല​ന്നും സോ​ന പ​റ​ഞ്ഞു.

No photo description available.

Related posts

Leave a Comment