നിർദേശങ്ങൾ പറഞ്ഞോളൂ, നിമിഷങ്ങൾക്കുള്ളിൽ വിഡിയോ ആക്കും; ലോകത്തെ അമ്പരപ്പിച്ച് ഓപ്പണ്‍ എഐയുടെ ‘സോറ’

ടെ​ക്സ്റ്റു​ക​ളെ വീ​ഡി​യോ ആ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന ‘സോ​റ’ എ​ന്ന പു​തി​യ ടൂ​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​പ്പ​ൺ എ​ഐ​യു​ടെ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ. നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വീ​ഡി​യോ സൃ​ഷ്ടി​ക്കു​ന്ന സോ​റ ഇ​നി ജ​ന​മ​ന​സു​ക​ൾ കീ​ഴ​ട​ക്കും. ജ​ന​റേ​റ്റീ​വ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ലേ​ക്കു​ള്ള ഞെ​ട്ടി​ക്കു​ന്ന ചു​വ​ടു​വ​യ്പാ​യാ​ണ് സോ​റ​യെ ലോ​കം നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഉ​പ​യോ​ക്താ​വി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഒ​രു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഉ​യ​ർ​ന്ന ദൃ​ശ്യ​നി​ല​വാ​ര​മു​ള്ള വീ​ഡി​യോ​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സോ​റ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് സാം ​ആ​ൾ​ട്ട്മാ​ൻ പ​റ​ഞ്ഞു. സോ​റ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് മു​മ്പാ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളോ​ട് നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ സാം ​ആ​ൾ​ട്ട​മാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും സോ​റ നി​ർ​മ്മി​ച്ച വീ​ഡി​യോ​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ ഇ​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ദോ​ഷ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഇ​ത് നി​ര്‍​മി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധാ​നാഘ​ട്ട​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ത്ത ഡി​സൈ​ന​ര്‍​മാ​ര്‍, വി​ഷ്വ​ല്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യും ഈ ​പ്ലാ​റ്റ്‌​ഫോം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment