മാലിന്യകുപ്പി സ്കൂൾ വളപ്പിലേക്ക് വലിച്ചെറിഞ്ഞു; കു​പ്പി​ക​ള്‍ പൊ​ട്ടി പു​റ​ത്തു​വ​ന്ന ​വാ​ത​കം ശ്വ​സി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത​


കോ​​ട്ട​​യം: സ്‌​​കൂ​​ള്‍ മു​​റ്റ​​ത്തേ​​ക്ക് വ​​ലി​​ച്ചെ​​റി​​ഞ്ഞ കു​​പ്പി​​ക​​ള്‍പൊ​​ട്ടി പു​​റ​​ത്തു​​വ​​ന്ന വാ​​ത​​കം ശ്വ​​സി​​ച്ച വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​സ്വ​​സ്ഥ​​ത​​ത​​. ര​​ണ്ടു വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ ചാ​​ലു​​കു​​ന്ന് ലി​​ഗോ​​റി​​യ​​ന്‍ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ്‌​​കൂ​​ള്‍ വ​​ള​​പ്പി​​ന് സ​​മീ​​പ​​ത്തെ സ​​മീ​​പ​​വാ​​സി​​യു​​ടെ പു​​ര​​യി​​ടം വൃ​​ത്തി​​യാ​​ക്കാ​​നെ​​ത്തി​​യ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ മാ​​ലി​​ന്യ​​ക്കു​​പ്പി​​ക​​ള്‍ സ്‌​​കൂ​​ള്‍ വ​ള​പ്പി​ലേ​ക്ക് വ​​ലി​​ച്ചെ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.

ആ​​സി​​ഡ് ഉ​​ള്‍​പ്പെ​​ട​​യു​​ള്ള രാ​​സ​​പ​​ദാ​​ര്‍​ഥ​​ങ്ങ​​ളാ​​യി​​രു​​ന്നു കു​​പ്പി​​യു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു. സ്‌​​കൂ​​ളി​​ലെ​​ത്തി​​യ കു​​ട്ടി​​ക​​ള്‍​ക്ക് ക​​ണ്ണ് നീ​​റ്റ​​ലും ചി​​ല​​ര്‍​ക്ക് ത​​ല​​ക​​റ​​ക്ക​​വും ത​​ള​​ര്‍​ച്ച​​യും അ​​നു​​ഭ​​വ​​പ്പെ​​ട്ടു. രൂ​​ക്ഷ​ഗ​​ന്ധ​​വും ഉ​​ണ്ടാ​​യി​​രു​​ന്നു.

എ​​ല്‍​കെ​​ജി, യു​​കെ​​ജി ക്ലാ​​സി​​ന് സ​​മീ​​പ​​ത്താ​​ണ് കു​​പ്പി​​ക​​ള്‍ ഇ​​ട്ടി​​രു​​ന്ന​​ത്. ഇ​​തോ​​ടെ സ്‌​​കൂ​​ളി​​ന് അ​​വ​​ധി ന​​ല്‍​കി. ലാ​​ബു​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കു​​പ്പി​​ക​​ളാ​​ണ് പൊ​​ട്ടി​​ക്കി​​ട​​ന്നി​​രു​​ന്ന​​ത്.

ഇ​​തി​​ല്‍നി​​ന്ന് പു​​റ​​ത്തേ​​ക്ക് വ​​മി​​ച്ച രാ​​സ​​പ​​ദാ​​ര്‍​ഥ​​മാ​​കാം അ​​സ്വ​​സ്ഥ​​ത സൃ​​ഷ്ടി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. പ്രി​​ന്‍​സി​​പ്പ​​ല്‍ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി.

Related posts

Leave a Comment