ജീവകാരുണ്യത്തിന് കേ​ക്ക് വി​പ​ണ​ന​മേ​ളയൊരുക്കി മാതൃകയായി സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും ജ​ന​കീ​യ വാ​യ​ന​ശാ​ല​യും

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് മി​ച്ചാ​രം​കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും ജ​ന​കീ​യ വാ​യ​ന​ശാ​ല​യും ചേ​ർ​ന്ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ക്ക് മേ​ള തു​ട​ങ്ങി. വ​ള്ളി​യോ​ട് മി​നി ഇ​ന്‍റ​സ്ട്രീ​സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള സൗ​ഹൃ​ദ​യു​ടെ വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ലാ​ണ് കേ​ക്ക് മേ​ള. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കു​മാ​ര​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​വ​ധി ജ​ന​കീ​യ പ​രി​പാ​ടി​ക​ൾ സൗ​ഹൃ​ദ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​തി​ന​കം ന​ട​ത്തി.

നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കാ​യി 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം സ​മാ​ഹ​രി​ച്ചു ന​ല്കി.ക​ഴി​ഞ്ഞ​മാ​സം ആ​രം​ഭി​ച്ച സൗ​ഹൃ​ദ അ​ക്കാ​ദ​മി​യി​ൽ സം​ഗീ​ത ക്ലാ​സു​ക​ൾ, വ​നി​ത​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ത​യ്യ​ൽ പ​രി​ശീ​ല​നം, യു​വാ​ക്ക​ൾ​ക്ക് സൗ​ജ​ന്യ പി​എ​സ് സി ​പ​രി​ശീ​ല​നം എ​ന്നി​വ ന​ട​ന്നു​വ​രു​ന്നു.

ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ക​ർ​ഷി​ക സം​സ്കൃ​തി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​യി സൗ​ഹൃ​ദ വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു.ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ശീ​ല​നം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഗാ​ർ​ഹി​ക അ​ഗ്നി​ബാ​ധ നേ​രി​ടു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണം, എ​ക്സൈ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ കൂ​ടാ​തെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​രി​യ​ർ ഗൈ​ഡ​ൻ​സ്, വാ​യ​നാ​ശീ​ലം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​ളി​യ​ര​ങ്ങു​ക​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ ഗാ​ന​നി​ശ​ക​ൾ, ക​ലാ​സ​ന്ധ്യ​ക​ൾ എ​ന്നി​ങ്ങ​നെ ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ളാ​ണ് സൗ​ഹൃ​ദ ഇ​തി​നോ​ട​കം സം​ഘ​ടി​പ്പി​ച്ച​ത്.

സൗ​ഹൃ​ദ ജ​ന​കീ​യ വാ​യ​ന​ശാ​ല 2018 ഏ​പ്രി​ൽ ഒ​ന്നി​ന് മ​ന്ത്രി എ.​കെ. ബാ​ല​നാ​ണ് നി​ർ​വ​ഹി​ച്ച​ത്.2019 ഫെ​ബ്രു​വ​രി ആ​റി​ന് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. മം​ഗ​ലം​പാ​ലം മ​ർ​ക്ക​സ് ഗ്രൗ​ണ്ടി​ൽ ഒ​രേ സ​മ​യം 3000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ പ​റ്റു​ന്ന പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഗാ​ല​റി​യി​ലാ​ണ് വ​ടം​വ​ലി മ​ത്സ​രം.

ബേ​ബി മാ​സ്റ്റ​ർ-​പ്ര​സി​ഡ​ന്‍റ്, ആ​ർ.​പ​ദ്മ​ദാ​സ്-​സെ​ക്ര​ട്ട​റി, ബി​ജു ജോ​സ​ഫ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​അ​സീ​സ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി,വി.​പ്രീ​ത-​ട്ര​ഷ​റ​ർ, എ​സ്.​ശ്രീ​നാ​ഥ്-​ക​ണ്‍​വീ​ന​ർ, സ​രോ​ജ​നി രാ​മ​കൃ​ഷ്ണ​ൻ, ഉ​ണ്ണി മു​ഹ​മ്മ​ദ്, യു.​സു​നീ​ഷ്, വേ​ണു, എ​ച്ച്.​ബാ​ബു, ഹ​രി​ദാ​സ്, ജോ​ണ്‍ മ​ണ​ക്ക​ളം-​മ​റ്റ് നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​മാ​ണ് സൗ​ഹൃ​ദ​യെ ന​യി​ക്കു​ന്ന​ത്.

Related posts