പു​റ​ത്താ​രോ​ടെ​ങ്കി​ലും വി​വ​രം പ​റ​ഞ്ഞാ​ൽ …! സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​കന്‍ കുടുങ്ങി

കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്തു. സീ​ർ​നാ​യ്ക്ക​ൻ​പാ​ള​യം ശ​ങ്ക​ര​സു​ബ്ര​ഹ്മ​ണ്യം (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ശ​ങ്ക​ര​സു​ബ്ര​ഹ്മ​ണ്യം പ​കു​തി നേ​രം ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യെ​യാ​ണ് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

പു​റ​ത്താ​രോ​ടെ​ങ്കി​ലും വി​വ​രം പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​നി ര​ക്ഷി​താ​ക്ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഗാ​ന്ധി​പു​രം ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ങ്ക​ര​സു​ബ്ര​ഹ്മ​ണ്യ​ത്തെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Related posts