മ​ല​യാ​ള​ത്തി​ലെ പ​രാ​തി​ക്ക് ഇം​ഗ്ലീ​ഷി​ൽ ഉ​ത്ത​ര​വ്;പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​ട്ടി​യോ​ട്  സർക്കാർ വി​ശ​ദീ​ക​ര​ണം തേ​ടി

തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ലെ പ​രാ​തി​ക്ക് ഇം​ഗ്ലീ​ഷി​ൽ ഉ​ത്ത​ര​വ് ന​ൽ​കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കേ​ര​ള പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​ട്ടി​യോ​ട് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. നേ​ർ​കാ​ഴ്ച മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ് ഒൗ​ദ്യോ​ഗി​ക ഭാ​ഷാ​വ​കു​പ്പി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി സ​തീ​ഷ് ന​ൽ​കി​യ പ​രാ​തി​ക്കാ​ണ് പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​ട്ടി​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ൽ വി​ധി പ​ക​ർ​പ്പ് ല​ഭി​ച്ച​ത്. ഉ​ള്ള​ട​ക്കം മ​ന​സി​ലാ​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​ൻ വീ​ണ്ടും അ​ഥോ​റി​ട്ടി​യെ സ​മീ​പി​ച്ചു.

എ​ന്നാ​ൽ ഇ​തി​നു​ള്ള മ​റു​പ​ടി​യും ഇം​ഗ്ലീ​ഷി​ലാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഒൗ​ദ്യോ​ഗി​ക ഭാ​ഷാ​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇം​ഗ്ലീ​ഷി​ൽ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും മ​ല​യാ​ള​ത്തി​ൽ വി​ധി​ന്യാ​യം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഉ​ള്ള ത​ട​സ​വും ചൂ​ണ്ടി​ക്കാ​ണി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ അ​ഥോ​റി​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts