പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വീ​ടി​നു നേ​രേ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ക​ല്ലേ​റ് ! അ​ക്ര​മി​ക​ള്‍ എ​ത്തി​യ​ത് സ്‌​കൂ​ട്ട​റി​ല്‍…

കോ​ട്ട​യം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വീ​ടി​നു നേ​രെ അ​ര്‍​ധ രാ​ത്രി​യി​ല്‍ ക​ല്ലേ​റ്. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷൈ​നി സ​ന്തോ​ഷി​ന്റെ വെ​ള്ളി​ലാ​പ്പി​ള​ളി​യി​ലെ വീ​ടി​നു നേ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ 12.30നു ​ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ല്‍ ജ​ന​ല്‍ ചി​ല്ല് ത​ക​ര്‍​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഷൈ​നി​യും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍ മ​ഴ​ക്കോ​ട്ട് ധ​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഷൈ​നി ഇ​ട​തു മു​ന്ന​ണി യോ​ടൊ​പ്പം ചേ​ര്‍​ന്ന് പ്ര​സി​ഡ​ന്റാ​യ​തി​ലെ വി​രോ​ധം മൂ​ല​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

പാ​ലാ ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി, രാ​മ​പു​രം എ​സ്എ​ച്ച്ഒ കെ.​എ​ന്‍. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment